Sanu

Indian Super League

ഒന്നും അവസാനിച്ചെന്ന് കരുതണ്ട❗സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്‌??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കുവാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. എതിരാളിയിൽ നിന്നും സൂപ്പർതാരത്തിനെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ പോസിറ്റീവ് ദിശയിലാണ്.
indian super league

ബ്ലാസ്റ്റേഴ്സിന്റെ ഈ പുതിയ സൈനിങ് കയ്യീന്ന് പോവുമോ? സാധ്യതകളുണ്ട് കാരണം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത് സീസണിലേക്ക് വേണ്ടി സൈനിങ്ങുകൾ കൊണ്ടുവരാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ പുതിയ സൈനിങ്സ് അത്യാവശ്യമായി കൊണ്ടുവരേണ്ടത് നിർബന്ധമാണ്.
indian super league

ഫോറിൻ സൂപ്പർതാരം പുറത്തേക്ക്!!പകരം ഈ രണ്ട് കിടിലൻ താരങ്ങൾക്കായി കൊമ്പന്മാർ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. നിലവിൽ ടീമിലുള്ള ചില വിദേശ താരങ്ങൾ പുറത്തു പോയേക്കും.
indian super league

നായകൻ ലൂണയും പോയേക്കാം?പകരം കിടിലൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി ടീമിനെ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിരവധി ട്രാൻസ്ഫർ പദ്ധതികളാണ് കണ്ടുവെച്ചിട്ടുള്ളത്. വിദേശ താരങ്ങളുടെ കാര്യത്തിൽ ഉൾപ്പെടെ ബ്ലാസ്റ്റേഴ്സിൽ ട്രാൻസ്ഫർ കൈമാറ്റങ്ങൾ പ്രതീക്ഷിക്കാം. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
Indian Super League

ആരാധകർ കാത്തിരിക്കുന്ന ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്!! പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സും എതിരാളികളും??

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്നത് ട്രാൻസ്ഫർ നീക്കങ്ങളും നിരവധി അപ്ഡേറ്റുകളുമായി വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിനു വേണ്ടിയാണ്, അടുത്ത സീസണിലേക്കായുള്ള പ്രധാന ഒരുക്കങ്ങൾ സമ്മർ ട്രാൻസ്ഫർ വിൻഡോ സമയത്താണ് ക്ലബ്ബുകൾ നടത്തുന്നത്.
Uncategorized

ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനും തമ്മിൽ വിത്യാസമുണ്ട്!! കിരീടങ്ങൾ സ്വന്തമാക്കി സഹൽ പറയുന്നതിങ്ങനെ..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി വിട്ടുപോയി ചുരുങ്ങിയ സമയം കൊണ്ട് മികച്ച നേട്ടങ്ങളാണ് സഹൽ അബ്ദുസമദ് മോഹൻ ബഗാൻ ജേഴ്സിയിൽ സ്വന്തമാക്കിയത്. ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും തുടർച്ചയായി ഷീൽഡ് ട്രോഫിയും സൂപ്പർതാരം നേടി.
Indian Super League

ആർക്കോ വേണ്ടി കളിക്കുന്നവരാണ് ഈ ടീമിൽ!! ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ ആശാൻ കലിപ്പായി..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി താരങ്ങളുടെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എല്ലാവരും വെക്കേഷനിൽ പോവാനുള്ള തിരക്കിലാണ് കളിച്ചതെന്നും വിമർശിച്ചു.
Indian Super League

സൂപ്പർതാരത്തിനെ ഫ്രീയായി സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് പിന്നിലുണ്ട്, ഒപ്പം എതിരാളികളും??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ കിരീടം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെ ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകൾ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.
Indian Super League

ബ്ലാസ്റ്റേഴ്സിൽ ഇത് അംഗീകരിക്കാനാവില്ല!! ഫോറിൻ സൂപ്പർതാരത്തിനെതിരെ ആശാൻ..

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുന്നേറ്റ നിരയിൽ മികച്ച അവസരങ്ങൾ ലഭിച്ചിട്ടും നഷ്ടമാക്കി കളഞ്ഞ വിദേശ താരത്തിന്റെ പിഴവുകൾ ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ല എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കിയത്.
indian super league

ഈയൊരു സൈനിങ് ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കും!! പക്ഷെ മാനേജ്മെന്റിനു മാത്രം വേണ്ടാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക്‌ ചെയ്തു തീർക്കേണ്ടതായി നിരവധി കാര്യങ്ങളാണുള്ളത്. നിരവധി പൊസിഷനുകളിലേക്ക് സൈനിങ്സ് അത്യാവശ്യമാണ്.

Type & Enter to Search