Sanu

indian super league

ബ്ലാസ്റ്റേഴ്സിന്റെ പടിവാതിലിൽ സൂപ്പർതാരത്തിന്റെ സൈനിങ്ങിനായി ചിരവൈരികളും??

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പോലും കളിക്കാത്ത എന്നാൽ മറ്റൊരു ടീമിൽ ലഭിച്ച അവസരങ്ങൾ മുതലെടുത്ത താരത്തിനായാണ് ട്രാൻസ്ഫർ നീക്കങ്ങൾ
indian super league

ഒരു സീസൺ മാത്രം നൽകിയുള്ള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്, ശ്രദ്ദിച്ചില്ലെങ്കിൽ പുറത്തുപോവും!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വളരെ മോശം ഫോമിലാണ് കളിച്ചത്. കഴിഞ്ഞ മൂന്ന് സീസണിലും തുടർച്ചയായി പ്ലേഓഫ് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ നേരത്തെ പുറത്തായി.
indian super league

ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും ഈ വിധി അവസാനിക്കുന്നില്ല, എതിരാളികളിൽ പോയിട്ടും സെറ്റാവുന്നില്ല!!

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യോടൊപ്പം തുടങ്ങിയ താരം പിന്നീട് മോഹൻ ബഗാൻ, ബാംഗ്ലൂരു എഫ് സി ചാമ്പ്യൻസ് ടീമുകൾക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ഭാഗ്യമില്ലാത്തതിനാൽ ഐ എസ് എൽ നേടിയിട്ടില്ല.
indian super league

എതിരാളികളുടെ കിടിലൻ വിദേശസൈനിങ് തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്??

അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തകർപ്പൻ വിദേശ സൈനിങ് സ്വന്തമാക്കാനുള്ള ഒരുക്കങ്ങളിൽ ആണെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Indian Super League

ഫോറിൻ താരങ്ങളുടെ കാര്യത്തിൽ സന്തോഷവാർത്ത??റൂൾസ്‌ മാറ്റി പുതിയ അപ്ഡേറ്റ് ഇതാ..

ടൂർണമെന്റ് കളിക്കുന്ന ടീമുകൾക്ക് വിദേശ താരങ്ങളുടെ കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അനുവദിച്ച ഈ വ്യവസ്‌ഥ ടീമുകൾക്ക് കൂടുതൽ പ്രയോജനകരമാവും
Uncategorized

ഫോറിൻ സൂപ്പർ താരത്തിനെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്?മണ്ടത്തരമാണെന്ന് ഫാൻസ്‌..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വേണ്ടി ഈ സീസണിൽ ഗംഭീരപ്രകടനം നടത്തിയ സൂപ്പർ വിദേശ താരത്തിനെ ടീമിൽ അടുത്ത സീസണിലും നിലനിർത്തണമെന്നാണ് ആരാധകരുടെ അഭിപ്രായം. 
Uncategorized

ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പേടിക്കാനില്ല, അപ്ഡേറ്റ് നൽകി പുതിയ ആശാൻ??

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മത്സരങ്ങൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോൾ സീസണിൽ അവശേഷിക്കുന്ന സൂപ്പർ കപ്പ്‌ ടൂർണമെന്റിന് വേണ്ടിയാണ് ഒരുങ്ങുന്നത്.
Uncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം തിരിച്ചുവരുന്നു??ട്രാൻസ്ഫർ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിൽ നിന്നും എതിരാളികളിലേക്ക് പോയ മലയാളി താരമാണ് തിരിച്ചു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വരാൻ ഒരുങ്ങുന്ത്.
Uncategorized

ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് തൂക്കാൻ കൂട്ടമത്സരം??ട്രാൻസ്ഫർ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ താരത്തിന് വേണ്ടി പ്രധാന എതിരാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളാണ് താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നത്.
Uncategorized

ബ്ലാസ്റ്റേഴ്‌സിനായി തകർപ്പൻ പ്രകടനം, സൈനിങ്ങിനായി യൂറോപ്യൻ ക്ലബിന്റെ നീക്കങ്ങൾ??

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വേണ്ടി കാഴ്ചവച്ച തകർപ്പൻ പ്രകടനമാണ് യൂറോപ്യൻ ക്ലബ്ബിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചത്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിൽ ഈ സീസണിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുവാൻ കഴിഞ്ഞു.

Type & Enter to Search