ഈ സീസണിൽ നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി കൊച്ചിയിൽ വച്ച് ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ കാര്യങ്ങൾ ഉൾപ്പെടെയുള്ളവ ശ്രദ്ദിക്കുന്നുണ്ട്.
അടുത്ത സീസണിൽ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് മാനേജ്മെന്റ് പറഞ്ഞത്. മികച്ച താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് ടീമിനെ ശക്തമാക്കാനുള്ള നീക്കങ്ങൾ ഉണ്ടാവുമെന്ന് മാനേജ്മെന്റ് പറഞ്ഞിട്ടുണ്ട്.
Also Read – ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പേടിക്കാനില്ല, അപ്ഡേറ്റ് നൽകി പുതിയ ആശാൻ👀🔥
പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ മറ്റൊരു ഐ എസ് എൽ ക്ലബ്ബിൽ കളിക്കുന്ന കിടിലൻ വിദേശ സൂപ്പർതാരത്തിന്റെ സൈനിങ് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങളുണ്ട്. താരം ആരാണെന്ന് വ്യക്തമല്ലെങ്കിലും മറ്റൊരു ഐ എസ് എൽ ടീമിന്റെ പ്രധാന വിദേശ താരത്തിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് കണ്ണുകൾ.
Also Read- ഫോറിൻ സൂപ്പർ താരത്തിനെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്👀മണ്ടത്തരമാണെന്ന് ഫാൻസ്..
അടുത്ത സീസണിലേക്ക് വേണ്ടി ഈ താരത്തിനെ എതിരാളികളിൽ നിന്നും സൈനിങ് ചെയ്യാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ നടക്കുന്നത്. അതേസമയം നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള ചില വിദേശ താരങ്ങൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ കാണില്ല.
Also Read- ഫോറിൻ താരങ്ങളുടെ കാര്യത്തിൽ സന്തോഷവാർത്ത😍🔥റൂൾസ് മാറ്റി പുതിയ അപ്ഡേറ്റ് ഇതാ..