സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ കിരീട പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ മാസം നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് നിലവിൽ കൊച്ചിയിലുള്ളത്.
ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിൽ തകൃതമായി നടത്തുകയാണ്. ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം.
Also Read- കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം തിരിച്ചുവരുന്നു👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്..
അതേസമയം സൂപ്പർ കപ്പ് ടൂർണമെന്റിൽ കളിക്കുന്ന ക്ലബ്ബുകൾക്ക് ടീമിലുള്ള ആറു വിദേശ താരങ്ങളെയും ഒരേസമയം മൈതാനത്തു കളിപ്പിക്കാമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു.
Also Read- ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പേടിക്കാനില്ല, അപ്ഡേറ്റ് നൽകി പുതിയ ആശാൻ👀🔥
ഐ എസ് എലിൽ ടീമിൽ ആറു വിദേശ താരങ്ങളെ രജിസ്റ്റർ ചെയ്യാമെങ്കിലും ഒരേ സമയം നാലു വിദേശ താരങ്ങളെയാണ് മൈതാനത്തു കളിപ്പിക്കാൻ കഴിഞ്ഞത്. സൂപ്പർ കപ്പിൽ ആറു പേരെയും ഒരേസമയം കളിപ്പിക്കാനുള്ള അവസരമാണ് നൽകുന്നത്.
Also Read- ഫോറിൻ സൂപ്പർ താരത്തിനെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്👀മണ്ടത്തരമാണെന്ന് ഫാൻസ്..