ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. പുതിയ പരിശീലകനെ ടീമിലേക്ക് കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതുതാരങ്ങളെയും കൊണ്ടുവരും.
വരുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ സംബന്ധിച്ചുള്ള നിരവധി തീരുമാനങ്ങൾ കൈക്കൊള്ളും. വരാൻ പോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലും കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച ട്രാൻസ്ഫർ നീക്കങ്ങളുമുണ്ടാവും.
Also Read – ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് തൂക്കാൻ കൂട്ടമത്സരം👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്..
നിലവിൽ പുറത്തു വരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ സൂപ്പർതാരമായ നോഹ് സദോയിയെ അടുത്ത സീസണിന് മുൻപായി വിറ്റൊഴിവാക്കിയേക്കാം.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം തിരിച്ചുവരുന്നു👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്..
പുതിയ പരിശീലകൻ വന്നതോടെ ടീമിനെ അഴിച്ചു പണിയുന്ന ബ്ലാസ്റ്റേഴ്സ് നോഹ് സദോയിയെ ഒഴിവാക്കി പകരം പുതിയ വിദേശസൈനിങ് കൊടന്നുവന്നേക്കുമെന്നാണ് കരുതുന്നത്. അതേസമയം ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇതുവരെ ഗംഭീര പ്രകടനം കാഴ്ചവച്ച നോഹ് സദോയിയെ കൈവിടുന്നത് മണ്ടത്തരമാണെന്നാണ് ആരാധകരുടെ അഭിപ്രായം.
Also Read – ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പേടിക്കാനില്ല, അപ്ഡേറ്റ് നൽകി പുതിയ ആശാൻ👀🔥