Sanu

Uncategorized

കരോലിസിനെ ഒഴിവാക്കി പുതിയൊരു എസ്ഡി ബ്ലാസ്റ്റേഴ്സിൽ എത്തുമോ? ട്രാൻസ്ഫർ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിൽ നിന്നും സൂപ്പർ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് പ്രതീക്ഷിക്കുന്നതിനോടൊപ്പം ക്ലബ്ബിനുള്ളിലെ മറ്റു പൊസിഷനുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
Indian Super League

യൂറോപ്യൻ തന്ത്രഞ്ജനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ്, ഇവാനും സ്റ്റാറെക്ക്‌ ശേഷം ബ്ലാസ്റ്റേഴ്‌സിലേക്ക്??

ഇവാൻ വുകമനോവിച്, മൈകൽ സ്റ്റാറെ എന്നിവർക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന കോച്ചാണ് ഈ ഇറ്റാലിയൻ പരിശീലകൻ.
Indian Super League

ലൂണയും സദോയിയുമുൾപ്പടെ സൂപ്പർതാരങ്ങളെ വിൽക്കുന്നുവോ??ബ്ലാസ്റ്റേഴ്‌സ് തീരുമാനങ്ങൾ ഫാൻസിനെ അത്ഭുതപ്പെടുത്തുന്നു..

ആരാധകരുടെ കടുത്ത പ്രതിഷേധങ്ങൾ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് പ്രധാന താരങ്ങളെയാണ് വിൽക്കാൻ ഒരുങ്ങുന്നത്. ടീം മാനേജ്മെന്റിന്റെ ഇത്തരം തെറ്റായ നീക്കങ്ങളിൽ ആരാധകർ തൃപ്തരല്ല.
indian super league

ഇവാൻ ആശാൻ പോയത് ലൂണയെ ബാധിച്ചോ? ലൂണ ടീം വിടാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല..

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരങ്ങൾ ശെരിക്കും സ്ഥിരത നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. കെട്ടഴിഞ്ഞ പട്ടം പോലെ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം കാഴ്ച വെച്ചപ്പോൾ പ്ലേഓഫ് കാണാതെ സീസണിൽ നിന്നും പുറത്തായി.
Indian Super League

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശകോച്ചിന്റെ ട്രാൻസ്ഫർ ഏകദേശം പൂർത്തിയായി??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മുഖ്യപരിശീലകനായി ഈ വിദേശ കോച്ചിനെ ക്ലബ് സ്വന്തമാക്കുന്നത്.
Indian Super League

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുമൊരു വിദേശസൈനിങ് തൂക്കാൻ എതിരാളികളുടെ നീക്കങ്ങൾ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും നിരവധി ട്രാൻസ്ഫർ വാർത്തകൾ പ്രതീക്ഷിക്കാം. താരങ്ങൾ മുതൽ സ്റ്റാഫുകളും പരിശീലകന്മാരുടെയും ട്രാൻസ്ഫർ കാര്യങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ചർച്ച ചെയ്യുന്നത്.
Indian Super League

ഈ സീസണിൽ കിരീടം നേടിത്തരുവാൻ പുതിയ ബിഗ് സൈനിങ് ബ്ലാസ്റ്റേഴ്സിലെത്തയേക്കുമെന്ന് മാർക്കസ്??

ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ചില പരിശീലകൻമാരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
indian super league

ഇറ്റാലിയൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ??ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്..

വളരെ മോശം സീസണിനു ശേഷം അടുത്ത സീസണിലേക്ക് വേണ്ടി വളരെ നേരത്തെ ഒരുങ്ങുകയെന്ന ലക്ഷ്യത്തോടുകൂടി പുതിയ പരിശീലകനായി കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾക്ക് വേഗത കൂടുകയാണ്
indian super league

ഇവാൻ ആശാന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാമോ? ബ്ലാസ്റ്റേഴ്‌സ് നൽകുന്ന സൂചനകൾ പോസിറ്റീവ്??

ഈ സീസണിൽ വളരെയധികം തിരിച്ചടികൾ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സീസണിന് മധ്യഭാഗത്ത് വെച്ച് സ്റ്റാറെക്ക്‌ പകരം പുതിയ പരിശീലകനെ കൊണ്ടുവരാത്തതും ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങളിലെ മോശം പ്രകടനത്തിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Indian Super League

ബ്ലാസ്റ്റേഴ്‌സിന്റെ തോൽവികൾക്ക് കാരണമയ മാനേജ്മെന്റിന്റെ ഏറ്റവും വലിയ മണ്ടത്തരം ഇതാണ്..

വളരയധികം പ്രതീക്ഷകളുമായി ടീമിനെ പിന്തുണച്ച ആരാധകർക്ക് ഇത്തവണ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ തിരിച്ചുനൽകിയത്. സീസൺ തുടക്കത്തിലും സീസണിനിടയിലും മാനേജ്മന്റ്  എടുത്ത തെറ്റായ തീരുമാനങ്ങൾ ടീമിനെ നന്നായി ബാധിച്ചിട്ടുണ്ട്.

Type & Enter to Search