Indian Super LeagueKBFC

ബ്ലാസ്റ്റേഴ്സ് ഡുറന്റ് കപ്പിൽ നിന്ന് പിന്മാറിയതിന് കാരണം ഇത്

ബ്ലാസ്റ്റേഴ്സ് പിന്മാറാനുളള കാരണങ്ങൾ പലതായിയാണ് കാണുന്നത് ടീമിന്റെ പ്രീ സീസൺ അടക്കം ഡ്യൂറാൻഡ് കപ്പിൽ പങ്കടുത്താൽ ബാധിക്കും എന്നും ടീം പറയുന്നു

ബ്ലാസ്റ്റേഴ്സ് ഡുറന്റ് കപ്പിൽ നിന്ന് പിന്മാറി എന്ന റിപ്പോർട്ടാണ് വരുന്നത് ടീം ഡുറന്റ് കപ്പ് നടത്തിപ്പുകാർക്ക് ഇതുമായി ബന്ധപെട്ട് ഒരു കത്ത് കൊടുത്തിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സ് പിന്മാറാനുളള കാരണങ്ങൾ പലതായിയാണ് കാണുന്നത് ടീമിന്റെ പ്രീ സീസൺ അടക്കം ഡ്യൂറാൻഡ് കപ്പിൽ പങ്കടുത്താൽ ബാധിക്കും എന്നും ടീം പറയുന്നു.

അതെ സമയം ബ്ലാസ്റ്റേഴ്സിന് പുറമെ മറ്റു ചില ഐ എസ് എൽ ക്ലബുകൾ കൂടി ഡ്യൂറാൻഡ് കപ്പിൽ നിന്ന് പിന്മാറാൻ സാധ്യത കാണുന്നുണ്ട്.

ഐ എസ് എൽ പ്രീ സീസണിനെ ബാധിക്കാൻ സാധ്യത കാണുന്നതിലാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ട്