ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ചെന്നൈ എഫ്സിയുടെ ഫാറൂഖ് ചൗധരിയെ സ്വന്തമാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ആദ്യ ഘട്ട ഓഫർ നൽകിയിട്ടുണ്ടെന്നാണ്
എഐഎഫ്എഫ്- എഫ്എസ്ഡിഎൽ തർക്കമാണ് മറ്റു ഐഎസ്എൽ ക്ലബ്ബുകൾ ഡ്യൂറൻഡ് കപ്പിൽ നിന്നും പിൻവാങ്ങാനുള്ള കാരണം. എന്നാൽ എഐഎഫ്എഫ്- എഫ്എസ്ഡിഎൽ തർക്കം പരിഹരിക്കപ്പടുകയാണ് എങ്കിൽ മറ്റു ഐഎസ്എൽ ക്ലബ്ബുകളും ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തേക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നതെങ്കിലും, എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ട്രാൻസ്ഫർ വിൻഡോയിൽ താങ്ങളുടെ ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം സീസൺ മുന്നോടിയായി
മൊറോക്കൻ കളിക്കാർക്ക് ഐഎസ്എല്ലിൽ ആവശ്യക്കാരേറുകയാണ്. യൂറോപ്യൻ താരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രതിഫലം നൽകിയാൽ മതി എന്നതിനോടപ്പം ഇന്ത്യൻ കാലാവസ്ഥയുമായി പെട്ടെന്ന് ഇണങ്ങാൻ മൊറോക്കൻ താരങ്ങൾക്ക് കഴിയുന്നു എന്നുള്ളതും അവരുടെ മികച്ച പ്രകടനവുമാണ് ഐഎസ്എൽ ക്ലബ്ബുകൾക്ക് മൊറോക്കൻ താരങ്ങളെ പ്രിയങ്കരക്കുന്നത്. ഇപ്പോഴിതാ കൊൽക്കത്തൻ
കഴിഞ്ഞ സീസണിൽ താരത്തെ പഞ്ചാബ് എഫ്സിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരുന്നു. അതേ പഞ്ചാബ് എഫ്സിയിലേക്ക് ഒരിക്കൽ കൂടി താരത്തെ ലോണിൽ അയക്കുകയാണ് ബ്ലാസ്റ്റേഴ്സിപ്പോൾ.
ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബുകളായ പാല്‍മെറസും ബൊട്ടഫോഗോയുമാണ് ഏറ്റുമുട്ടുന്നത്. റ്റാലിയന്‍ വമ്പന്മാരായ യുവന്റസും സ്പാനിഷ് ടീം റയല്‍ മഡ്രിഡും പ്രീ-ക്വാര്‍ട്ടറില്‍ മാറ്റുരയ്ക്കും എന്നുള്ളതാണ് പ്രീ ക്വാർട്ടറിൽ പ്രധാന ആകർഷണം.
എല്ലാ അഭ്യുഹങ്ങളും അവസാനിപ്പിച്ച് റോണോ താൻ അൽ- നസ്റിൽ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ റോണോ ട്രാൻസ്ഫർ അഭ്യൂഹം അവസാനിപ്പിച്ചെങ്കിലും പുതിയ നീക്കങ്ങൾക്കുള്ള കളമൊരുക്കുകയാണ് അദ്ദേഹത്തിൻറെ മാതാവ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് എല്ലാ ഐഎസ്എൽ ടീമുകളും. നിലവിൽ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളികളായ ബംഗളുരു
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ശക്തമായ റൂമറുകളിൽ പ്രചരിച്ച
ഐഎസ്എൽ 2025-26 സീസൺ മുന്നോടിയായി അർജന്റീനിയൻ സ്ട്രൈക്കർ ജോർജ് പെരേര ഡയസിനെ കൂടാരത്തിലെത്തിച്ച് മുംബൈ സിറ്റി എഫ്സി. ക്ലബ് തന്നെയാണ് താരത്തിന്റെ സൈനിങ് ഔദ്യോഗികമയോ പ്രഖ്യാപ്പിച്ചത്. കഴിഞ്ഞ സീസണിൽ ബംഗളുരു എഫ്സിക്ക് വേണ്ടിയായിരുന്നു ഡയസ് കളിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ബംഗളുരു താരത്തിന്റെ വിടവാങ്ങൽ ഔദ്യോഗികമായി








