സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ നേരിടുക കരുത്തന്മാരായ ഈസ്റ്റ് ബംഗാളിനെയായിരിക്കും.
ഇരുവരെയും സ്വീകരിക്കാനായി ആരാധക കൂട്ടായിമയായ മഞ്ഞപ്പട വിമാന താവളത്തിലുണ്ടായിരുന്നു.
സെർജിയോ ലോബരയും ബ്ലാസ്റ്റേഴ്‌സ് തമ്മിൽ നടന്നിരുന്നു ട്രാൻസ്ഫർ നീക്കങ്ങൾ വെള്ളിപ്പെടുത്തിയിരിക്കുകയാണ് .
നിനക്കെന്തുണ്ട്?; ചൊറിയാൻ വന്ന റോഡ്രിഗോയ്ക്ക് കിടിലൻ മറുപടി നൽകി അർജന്റീനൻ താരം പരേഡസ്; വീഡിയോ കാണാം
ബ്രസീലിയൻ യുവതാരം റോഡ്രിഗോയും അർജന്റീനൻ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലാണ് വാക്ക് യുദ്ധം നടന്നത്. റോഡ്രിഗോയുടെ നീക്കം പരാജയെപ്പെടുത്തിയ പരേഡസിനോട് നീ വെറും മോശമാണ് എന്ന് റോഡ്രിഗോ പറഞ്ഞതോട് കൂടിയാണ് സംഭവവികാസങ്ങൾക്ക് തുടക്കം.
ലോകകപ്പ് വേദികളായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ ടീമുകൾക്ക് പുറമെ ജപ്പാൻ, ന്യൂസിലാൻഡ്, അർജന്റീന എന്നീ ടീമുകളാണ് ഇതിനോടകം ലോകകപ്പ് യോഗ്യത നേടിയിരിക്കുന്നത്.
കൊച്ചിയിലെത്തി ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹവുമായി മീറ്റിംഗ് ചേരുകയും, പ്ലേയർ സൈനിങ്, ഏതൊക്കെ താരങ്ങളെ വിൽക്കണമെന്നതിനെ ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നതാണ്.
2026 വരെ നീളുന്ന ഒരു വർഷ കരാറിലാണ് ഡേവിഡ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
ഏപ്രിൽ അവസാനം തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുക പുതിയ വരാൻ പോവുന്ന പരിശീലകനാണ്
30 കാരനായ സെർജിയോ കാസ്റ്റലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ക്ലബ് നിലവിൽ താരവുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തി.
കഴിഞ്ഞ ദിവസം നടന്ന ആരാധകരുമായുള്ള കൂടികാഴ്ച്ചയിലാണ് കരോലിൻസ് ഈ കാര്യം വെള്ളിപ്പെടുത്തിയിരിക്കുന്നത്.








