ഒരു മത്സരത്തിൽ സ്വന്തം ടീമിന്റെ പ്രകടനങ്ങൾ,പോരായ്മകൾ, ബലഹീനതകൾ, ഫിറ്റ്നസ് എന്നിവയെ കുറിച്ച് പരിശീലകർക്ക് ഫീഡ്ബാക്ക് നൽകുക എന്ന ജോലിയാണ് പെർഫോമൻസ് അനലൈസർക്കുള്ളത്. മത്സരത്തിനിടയിൽ അനലൈസർമാർ തയാറാക്കുന്ന ഫീഡ്ബാക്കുകൾ പരിശീലകർ ഉപയോഗിക്കാറുമുണ്ട്.
അടുത്ത സീസൺ മുന്നോടിയായി ഒട്ടേറെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സംശയമാണ് ഏതൊക്കെ വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോറോക്കൻ മുന്നേറ്റ താരം
അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ വമ്പൻ മാറ്റങ്ങളാണ് വരാൻ പോവുന്നത്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ് വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച്. താരം ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന്
എന്നാൽ പുതിയ കോച്ച് ഡേവിഡ് കട്ടാളയുടെ പ്ലാനിങ്ങിൽ നോഹയുണ്ട് എന്നും അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നും.പറയുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഓരോ ഐ എസ് എൽ ടീമുകളും ഒരുങ്ങുമ്പോൾ മറുഭാഗത്ത് ഐ ലീഗിൽ കിരീടം സ്വന്തമാക്കി ഐ എസ് എലിലേക്ക് പ്രമോഷൻ നേടുവാൻ ഒരുങ്ങുകയാണ് ഗോകുലം കേരള എഫ്സി ഉൾപ്പെടെയുള്ള ഐ ലീഗ് ടീമുകൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി വിദേശ സൈനിങ്‌സ് പൂർത്തിയാക്കുവാൻ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ വിദേശ താരങ്ങളെ സൈൻ ചെയ്യാവാനുള്ള നീക്കങ്ങളിലാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ കാര്യമായി അഴിച്ചുപണികൾക്കൊരുങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ്.
ആർസിബി കൂടി കിരീടം നേടിയതോടെ ആരാധക പിന്തുണയുണ്ടായിട്ടും തങ്ങളുടെ ലീഗിൽ ഇത് വരെ കിരീടം നേടാൻ കഴിയാത്ത ഏക ക്ലബായി കേരളാ ബ്ലാസ്റ്റേഴ്‌സ് മാറിയിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ് സ്പെയിനിൽ നിന്ന് തന്നെയാണ് എന്നാൽ പുതിയ ചില വെളിപ്പെടുത്തലുകളിൽ അത് മുമ്പ് ഐ എസ് എൽ കളിച്ച മുൻ ജംഷദ്പൂർ താരം സെർജിയോ കാസ്റ്റൽ എന്നാണ് റിപ്പോർട്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന വിദേശ സൂപ്പർതാരത്തിനെ ടീമിൽ നിലനിർത്തണോ അതോ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കണോ എന്ന കാര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തീരുമാനം കൈകൊള്ളുന്നത്.









