Indian Super League

Football

മാർക്കസ് ഉറപ്പിച്ചു; ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ വിദേശ താരം പുറത്ത്

അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് വമ്പൻ താരങ്ങളെയാണ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം ഒട്ടേറെ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പുറത്ത് പോവുന്ന ഒരു വിദേയ താരം മുന്നേറ്റ
Football

ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുമോ 😨???, ലഭിക്കുന്ന ഏറ്റവും പുതിയ സൂചനകൾ ഇങ്ങനെ..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരമാണ് അഡ്രയൻ ലൂണ. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരവും. ബ്ലാസ്റ്റേഴ്‌സുമായിയുള്ള അദ്ദേഹത്തിന്റെ കരാർ 2027 വരെയുണ്ട്. പക്ഷെ നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെയാണ്. മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്തേക്ക് വിടുന്നത്.
Football

പഴയ കൂട്ടാളികൾ തിരിച്ചെത്തുന്നു; കേരള ബ്ലാസ്റ്റേഴ്‌സ് ഇനി കൂടുതൽ കളറാക്കും

സിക്സ്5സിക്സിനെ കിറ്റ് സ്പോൺസറായി തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സിക്സ്5സിക്സ് അടുത്ത സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കിറ്റ് സ്പോൺസറാക്കുമെന്നാണ്. കഴിഞ്ഞ സീസൺ മുൻപായിരുന്നു സിക്സ്5സിക്സിനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്‌സ് റെയൊറിനെ കിറ്റ് സ്പോൺസറാക്കിയത്. എന്നാൽ ആ
Football

ബ്ലാസ്റ്റേഴ്‌സ് പിശുക്ക് കാട്ടി? യുവതാരത്തെ സ്വന്തമാക്കാനുള്ള സുവർണാവസരം പാഴാക്കി

ഇപ്പോഴിതാ യുവതാരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ പിശുക്ക് കാരണം നഷ്ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ചില റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.
Football

പ്രതിരോധത്തിലേക്ക് പുതിയ ഭടൻ;യുവതാരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്

എന്നാൽ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ് സി, ഒഡീഷ എഫ് സി എന്നിവരും താരത്തിന്റെ പിന്നാലെയുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമുള്ള കാര്യമല്ല.
Indian Super League

ഇവന് ഇത്രയും ഡിമാൻഡോ? ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ താരത്തിനായി 4 ക്ലബ്ബുകൾ രംഗത്ത്

ഇന്ത്യയിൽ ട്രാൻസ്ഫർ ജാലകം ആരംഭിക്കുന്നത് ജൂൺ 12 നാണ്. എന്നാൽ ഇതിന് മുന്നോടിയായി ഫ്രീ- ഏജന്റ്റ് താരങ്ങളുമായി പ്രീ- കോൺട്രാക്ട് ഒപ്പിടുന്ന തിരക്കിലാണ് ടീമുകൾ.
Indian Super League

ബ്ലാസ്റ്റേഴ്സിന് അടക്കം പേടി സ്വപ്നമായ ഐ എസ് എൽ ഇതിഹാസം ക്ലബ് വിട്ടു

ബ്ലാസ്റ്റേഴ്സിന് അടക്കം നിരന്തരം വെല്ലുവിളി ഉയർത്തിയിരുന്ന ബ്രസീൽ സൂപ്പർ താരം ഐ എസ് എൽ വിടുന്നു ഒഡീഷ എഫ്സിയുടെ മുന്നേറ്റത്തിലെ കുന്തുമുന്നയായ ഡിഗോ മൊറിഷിയോയാണ് നീണ്ട 5 സീസണുകൾക്ക് ശേഷം ടീം വിടുന്നത്. ഒഡീഷയുടെ ചരിത്രത്തിലെ മികച്ച ഗോൾ വേട്ടക്കാരൻ ടീമിന്
Indian Super League

ബ്ലാസ്റ്റേഴ്സ് ലോണിൽ അയച്ച താരത്തിന് പുതിയ കരാർ

ജംഷഡ്പൂർ,ഒഡീഷ തുടങ്ങി ക്ലബുകൾ അദ്ദേഹത്തിനെ പുതിയ സീസണിൽ എത്തിക്കാൻ നോക്കുന്നുണ്ട്.പഞ്ചാബ് എഫ്സിക്ക് വേണ്ടി നാത്തിയ മിന്നുന്ന പ്രകടനം തന്നെയാണ് മറ്റു ക്ലബുകൾ നിഹാലിന് വേണ്ടി വലവിരിച്ചതും.
Football

ഡച്ച് ഡിഫൻഡർ; പ്രതിരോധ താരത്തിനായി ബ്ലാസ്റ്റേഴ്‌സ്, മിന്നും നീക്കവുമായി ബഗാൻ; ഐഎസ്എൽ ട്രാൻസ്ഫർ വാർത്തകൾ അറിയാം..

ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, എന്നിവരും താരത്തിന്റെ പിന്നിലുണ്ട്. വമ്പൻ ട്രാൻസ്ഫർ തുകയാണ് പഞ്ചാബ് താരത്തിനായി ആവശ്യപ്പെടുന്നത്. അതിനാൽ വമ്പൻ തുകയിറക്കിയാൽ മാത്രമേ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളു..
Indian Super League

ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം മോശം സമയം, വിദേശ സൂപ്പർതാരത്തിനെ ടീം കൈവിടുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക്‌ വേണ്ടി രണ്ട് സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ വിദേശ സൂപ്പർതാരത്തിനെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കുകയാണ് ഐ എസ് എൽ ടീം.

Type & Enter to Search