Indian Super League

East bengal

വിബിൻ മോഹനെ തൂക്കാൻ എതിരാളികൾ; ഇനി മുതൽ മിനി ബ്ലാസ്റ്റേഴ്‌സ്?…

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മധ്യനിര താരം വിബിൻ മോഹനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ. ബംഗാൾ മാധ്യമ്മായ റെയ് സ്പോർട്സാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ ഈസ്റ്റ്‌ ബംഗാൾ
East bengal

രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാളിന്റെ നീക്കം

ഐഎസ്എല്ലിൽ ഇത് വരെ മികവ് തെളിയിക്കാൻ കഴിയാത്തവരാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ സീസണിൽ മികച്ച സൈനിംഗുകൾ നടത്തിയെങ്കിലും വിധി മാറിയില്ല. എന്നാൽ അടുത്ത സീസണിൽ മികച്ച സൈനിംഗുകൾ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.
Football

ബ്ലാസ്റ്റേഴ്സിന്റെ ‘ഗോൾഡൻ ഇറ’ അന്ത്യത്തിലേക്ക്‌; അവശേഷിക്കുന്നത് 4 പേർ മാത്രം…

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സുവർണകാലഘട്ടം എന്ന് വിശേഷിപ്പിക്കാൻ കഴിയുക ഇവാൻ വുകമോനോവിച്ചിന്റെ ആദ്യ സീസണായ 2021-22 സീസണായിരുന്നു. ഫൈനലിൽ വീണെങ്കിലും കളത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഊർജസ്വലരായി കണ്ടത് ആ സീസണിലായിരുന്നു.
Football

ഇവനാണ് ബ്ലാസ്റ്റേഴ്‌സിന്റെ സൈലന്റ് കില്ലർ; അഭിപ്രായം പങ്കുവെച്ച് യുവ താരം…

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതിക്ഷകളൊടെയാണ് ചെന്നൈയിൻ എഫ്സിയിൽ നിന്നും പ്രതിരോധ നിര താരം ബികാശ് യുമ്നാമിനെ സ്വന്തമാക്കിയത്. ഇതുവരെ ബികാശ് ഗംഭീര പ്രകടനം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി കാഴ്ച്ചവെച്ചത്. സൂപ്പർ കപ്പിലും താരത്തിന് ഇതേ പ്രകടനം തുടരാൻ
Football

മാന്ത്രിക്കൻ, ആദ്യ വിദേശ സൈനിങ് വരുന്നു; ചർച്ചകൾ അവസാനഘട്ടത്തിൽ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി ഐഎസ്എൽ ട്രാൻസ്ഫർ മാർക്കറ്റിലെ ആദ്യ വിദേശ സൈനിങ് വരാൻ പോവുകയാണ്. ഈസ്റ്റ്‌ ബംഗാളാണ് ഒരുക്കങ്ങൾ വേഗത്തിൽ തന്നെ നടത്തുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ്‌ ബംഗാൾ ബ്രസീലിയൻ മധ്യനിര താരം മിഗ്വേൽ ഡമാസ്കീനോയെ
Football

ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ ഈയൊരു കാരണം മാത്രം; മനസ്സ്തുറന്ന് യുവ താരം… 

ഏറെ പ്രതിക്ഷകളൊടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെന്നൈയിൻ എഫ്സിയിൽ നിന്നും ഇന്ത്യൻ പ്രതിരോധ താരം ബികാശ് യുമ്നംമിനെ സ്വന്തമാക്കിയത്.  ഇതുവരെ കളിച്ച മത്സരങ്ങളിൽ ഗംഭീര പ്രകടനം തന്നെയാണ് ബികാശ് കാഴ്ച്ചവെച്ചത്. ഇപ്പോളിത ബികാശ് ചെന്നൈയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനുള്ള
Football

നന്ദി;ഈ 3 താരങ്ങളെ ഇനി ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കാണില്ല

അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് ക്ലബ്ബിന്റെ ഭാവി. അതിനാൽ വലിയ ഓഫ്ലോഡുകളും ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
Football

ബ്ലാസ്റ്റേഴ്‌സിലേക്കല്ല; ബിപിൻ സിംഗ് കൂടുമാറുന്നത് എതിരാളികളുടെ മടയിലേക്ക്, അപ്ഡേറ്റ് ഇതാ…

കഴിഞ്ഞ മണിക്കൂറുകളിൽ പുറത്ത് വന്ന അഭ്യൂഹങ്ങൾ പ്രകാരം മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുമെന്നായിരുന്നു. എന്നാൽ ഈയൊരു അഭ്യൂഹം തള്ളി കൊണ്ട് മാർക്കസ് രംഗത്ത് വന്നിരുന്നു. ബിപിൻ സിംഗും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ട്രാൻസ്ഫർ നടക്കില്ലായെന്നും
Football

ഇത് ശെരിയല്ല; വിബിനും സച്ചിനും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനം

കളത്തിലെ മോശം പ്രകടനത്തിന് വിമർശനം കേൾക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ കരാറിലിരിക്കെ മറ്റ് ക്ലബ്ബുകൾക്കായി കളിച്ച രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ വിബിൻ മോഹൻ, സച്ചിൻ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം. ഇരുവരും ബ്ലാസ്റ്റേഴ്സിന്റെ
Football

ബിപിൻ ബ്ലാസ്റ്റേഴ്സിലേക്കോ? പ്രതികരിച്ച് മാർക്കസ്

2018 മുതൽ മുംബൈയുടെ ഭാഗമായ താരം ഇത് വരെ മുംബൈക്കായി 157 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈയ്ക്കൊപ്പം ഐഎസ്എൽ ഷീൽഡ്, ഐഎസ്എൽ കപ്പ്, ഡ്യൂറണ്ട് കപ്പ് എന്നിവ താരം നേടിയിട്ടുണ്ട്.

Type & Enter to Search