കഴിഞ്ഞ ദിവസം നടന്ന ആരാധകരുമായുള്ള കൂടികാഴ്ച്ചയിലാണ് കരോലിൻസ് ഈ കാര്യം വെള്ളിപ്പെടുത്തിയിരിക്കുന്നത്.
43 ക്കാരനായ ഡേവിഡ് ഇതിന് മുൻപ് പരിശീലിപ്പിച്ചത് എൽ സാൽവഡോർ ദേശീയ ഫുട്ബോൾ ടീമിനെയാണ്.
2004 ൽ ആരംഭിച്ച അദ്ദേഹത്തിൻറെ പരിശീലക കളരിയിൽ ഭൂരിഭാഗം സമയവും അദ്ദേഹം ചിലവഴിച്ചത് സഹപരിശീലകനായിട്ടാണ്. 2021 ലാണ് അദ്ദേഹം ആദ്യമായി മുഖ്യപരിശീലകനാവുന്നത്. ലാറ്റിനമേരിക്കയിലെ കുഞ്ഞൻരാജ്യങ്ങളെയും ക്ലബ്ബുകളെയുമാണ് അദ്ദേഹം പരിശീലിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഫാൻ അഡ്വൈസറി ബോർഡിന്റെ ആദ്യ യോഗത്തിന്റെ ചിത്രങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്ക് വെച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകൾ വ്യക്തമാക്കും ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കത്തിനോട് ആരാധകർ അറിയിക്കുന്ന പ്രതിഷേധം.
അവസാന നാലിൽ ഗിനോയും ലോബേരയും; പുതിയ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് അവസാന ഘട്ടത്തിലേക്ക്, അപ്ഡേറ്റ് ഇതാ…
അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിച്ചതിനാൽ ഇന്ത്യൻ ഫുട്ബോൾ സീസണിൽ ശേഷിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ഇതുവരെ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഫാൻസ് കൂട്ടായ്മയുണ്ടെന്ന് അവകാശപ്പെടാനാവും.
താരം നിലവിൽ കളിക്കുന്നത് ബുണ്ടസ്ലിഗയിലെ എഫ്സി സെന്റ് പോളിക്ക് വേണ്ടിയാണ്. അതായത് ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ടൂർണമെന്റിൽ.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ കഴിഞ്ഞ പോയ സീസൺ ബ്ലാസ്റ്റേഴ്‌സിന് വളരെ മോശമായിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാത്താണ് അവസാനിപ്പിച്ചത്. എന്നാൽ ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു പരാതി ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനിൽ സമർപ്പിച്ചിരുന്നു.എന്തായിരുന്നു ഈ പരാതി എന്ന്
ബെനാലിയുടെ കീഴിൽ ഗംഭീര പ്രകടനമാണ് ടീം കാഴ്ച്ചവെക്കുന്നത്. സീസണിൽ ഡ്യുറൻഡ് കപ്പ് നേടി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.








