ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം ആവേശത്തോടെയാണ് പ്രീസീസൺ തുടക്കം കുറിച്ചത്. പുതിയ പരിശീലകനെയും സഹപരിശീലകന്മാരെയും കൊണ്ടുവന്ന ബ്ലാസ്റ്റേഴ്സ് വമ്പൻ തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ടൂർണമെന്റിൽ  പ്രതീക്ഷിച്ച വിജയങ്ങൾ സ്വന്തമാക്കാനായില്ല.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസണിലേക്ക് വേണ്ടി സെറ്റ് പീസുകൾ കൂടുതൽ കാര്യക്ഷമതമാക്കാൻ യൂറോപ്പിൽ നിന്നും സെറ്റ് പീസ് കോച്ചിനെ നിയമിച്ചു.

Also Read –  കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം കിടിലൻ പ്രകടനം👀🔥സൂപ്പർതാരം തുടങ്ങികഴിഞ്ഞു..

പോർച്ചുഗീസ് സ്വദേശിയായ ഫെഡറിക്കോ മൊറൈസിനെയാണ് മൈകൽ സ്റ്റാറെ തന്റെ കോച്ചിങ് ടീമിൽ ചേർത്തത്.  എന്നാൽ ഏറെ രസകരമായ കാര്യം എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് സ്റ്റാറെക്ക്‌ കീഴിൽ സെറ്റ് പീസുകളിൽ നിന്നും ഗോളുകൾ കാര്യമായി  നേടാനായിട്ടില്ല.

Also Read –  അൽവാരോ വസ്കസ് തിരിച്ചുവരവ് സൂചന നൽകി! സൈനിങ് തൂക്കാൻ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു🔥

ഏകദേശം കോർണർ കിക്കുകൾ മാത്രം 100+ഓളം കിട്ടിയെങ്കിലും ഒരു ഗോൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. ചുരുക്കി പറഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസ് കോച്ച് സൈനിങ് പാളിപ്പോയി. സ്റ്റാറേ പടിയിറങ്ങിയതിനോടൊപ്പം സെറ്റ് പീസ് കോച്ചും ബ്ലാസ്റ്റേഴ്‌സ് വിട്ടു.

Also Read –  ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് യുഗത്തിന് ശേഷം ഇതാദ്യമാണ് ബ്ലാസ്റ്റേഴ്സിൽ ഇങ്ങനെ😍🔥