Indian Super League

ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഓടിനടന്ന് കരോലിസ്, ടീം വിടാനുള്ള സാധ്യത അവസാനിച്ചിട്ടില്ല..

ഈ സീസൺ കഴിയുന്നതോടെ ടീമിൽ മുഴുവൻ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറേയും മാറ്റുമെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.

വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പരിശീലകനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

സൂപ്പർ കപ്പ്‌ ടൂർണമെന്റിനു മുമ്പായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനെ ടീമിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ ശക്തമായ നീക്കങ്ങളാണ് പുതിയ പരിശീലകനായി നടത്തുന്നത്.

Also Read-  പകരക്കാരനായി എതിരാളികളുടെ കിടിലൻ താരത്തിന്റെ സൈനിങ് തൂക്കാൻ വീണ്ടും ബ്ലാസ്റ്റേഴ്‌സ്👀🔥 Separator Site title – Aavesham CLUB: Powering Passion

അതേസമയം ഈ സീസൺ അവസാനിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പടിയിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന സ്പോർട്ടിംഗ് ഡയറക്ടർ  കരോലിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്സിൽ തുടരുന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Also Read –  കിടിലൻ ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങി👀🔥സൂപ്പർതാരത്തിനെ ഒഴിവാക്കുന്നു..

  • Aavesham CLUB: Powering Passion

എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലനെ കണ്ടെത്താൻ കരോലിസ് കഠിനപ്രയത്നം നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പരിശീലന കൂടാതെ അടുത്ത സീസണിലേക്ക് വേണ്ടി ടീമിലെ ട്രാൻസ്ഫർ കാര്യങ്ങളിൽ പ്രധാന പങ്ക് കരോലിസ് വഹിക്കുന്നുണ്ട്. കരോലിസ് ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നത് സംബന്ധിച്ച് ഇതുവരെയും ബ്ലാസ്റ്റേഴ്സ് വ്യക്തമായ തീരുമാനം എടുത്തിട്ടില്ല.

Also Read – സ്പാനിഷ് പരിശീലകനുമായി ബ്ലാസ്റ്റേഴ്‌സ് കൂടിക്കാഴ്ച, മടങ്ങിവരാൻ താല്പര്യമുണ്ട്👀🔥 Aavesham CLUB: Powering Passion