Indian Super League

ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് കടുത്ത തീരുമാനങ്ങളെടുക്കുന്നു..

സൂപ്പർ കപ്പിലും ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിനും മോശം പ്രകടനം കാഴ്ചവച്ച കേരള ബ്ലാസ്റ്റേഴ്സ്  എഫ് സി കിരീടമില്ലാത്ത തുടർച്ചയായ പതിനൊന്നാമത്തെ സീസണിനോടും വിട പറയുന്നത്.

കിരീടമില്ലാത്ത മറ്റൊരു സീസൺ കൂടി കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇത്തവണ അവസാനിച്ചപ്പോൾ വളരെയധികം നിരാശയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമും ആരാധകരും ഈ സീസണിനോട് വിട പറയുന്നത്.

സൂപ്പർ കപ്പ് ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കാര്യത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി.

Also Read –  വിദേശതാരത്തിന് പകരം കിടിലൻ യൂറോപ്യൻ സൈനിങ്??ട്രാൻസ്ഫർ അപ്ഡേറ്റ്..

കരാർ ശേഷിക്കുന്ന താരങ്ങളുടെ കാര്യത്തിലും കൂടാതെ വിദേശ താരങ്ങളുടെ കാര്യത്തിൽ പോലും തീരുമാനങ്ങൾ കൈകൊള്ളുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിനെ അഴിച്ചുപണിയാനൊരുങ്ങുകയാണ്.

Also Read –  ഈയൊരു ബ്ലാസ്റ്റേഴ്‌സ് ടീമിനെയല്ല ആശാനും പ്രതീക്ഷിച്ചത്?? ഒരാവശ്യവുമില്ലാത്ത തെറ്റുകൾ..

സൂപ്പർ കപ്പ്‌ തോൽവിക്ക്‌ പിന്നാലെ ചില താരങ്ങളെ പുറത്താക്കി ആ പൊസിഷനിലേക്ക് പുതിയ താരങ്ങളെ കൊണ്ടുവരാണുള്ള തീരുമാനങ്ങളിലേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നീങ്ങുന്നത്. എന്തായാലും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ അപ്ഡേറ്റുകൾ പ്രതീക്ഷിക്കാം.

Also Read –  ഫോറിൻ സൈനിങ് ഉൾപ്പടെ രണ്ട് തകർപ്പൻ സൈനിങ്സ് തൂക്കി കേരള ബ്ലാസ്റ്റേഴ്‌സ്??