Uncategorized

ഇവാനും ലൂണയുമെല്ലാം വെറും ഇരകൾ, കിരീടം നേടാനാണെങ്കിൽ മാനേജ്മെന്റ്ചെയ്യേണ്ടത് ഇതല്ല!!

കഴിഞ്ഞ കുറച്ചു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന് മാനേജ്മെന്റ് നടത്തുന്ന ട്രാൻസ്ഫർ പദ്ധതികളിലെ പാളിച്ചകൾ ടീമിന്റെ പ്രകടനത്തെയും ഒരു പരിധി വരെ നന്നായി ബാധിക്കുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത് സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിലൂടെ പുതിയ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്.

Also Read  –  അഡ്രിയാൻ ലൂണയേ ഒഴിവാക്കി പകരം ആര്? ഇതുപോലെയൊരു സൈനിങ് ഇനി കിട്ടുമോ?

എന്നാൽ  ഐ എസ് എല്ലിന്റെ അടുത്ത സീസണിന് മുൻപായി നിലവിൽ ടീമിനുള്ള ചില സൂപ്പർതാരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുറത്തേക്ക് പോകാനുള്ള ഒരുക്കങ്ങളിലാണ്.

Also Read  –  എതിർകോട്ടയിൽ നിന്നും അവൻ തിരികെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു👀🔥ഒഫീഷ്യൽ പ്രഖ്യാപനം വന്നു..

നായകനായ അഡ്രിയാൻ ലൂണയേ ഒഴിവാക്കി പകരം പുതിയ വിദേശസൈനിങ് കൊണ്ടുവരുന്ന കാര്യവും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പരിഗണിക്കുന്നുണ്ട്. പരിശീലകന്മാരെ മാറ്റിയും താരങ്ങളെ മാറ്റിയും ടീമിനെ ശക്തമാക്കാൻ നോക്കുന്ന മാനേജ്മെന്റ് കിരീടം നേടാൻ തന്നെയാണോ ഈ മാറ്റങ്ങൾ നടത്തുന്നതെന്ന ചോദ്യമാണ് ആരാധകർക്കുള്ളത്.

Also Read  –  ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്നെ വില്ലൻ!!ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ ധൈര്യത്തോടെ ചൂണ്ടികാണിച്ച് ഇവാൻ ആശാൻ💯🔥

അഡ്രിയാൻ ലൂണയേ പോലെ സൂപ്പർതാരങ്ങളെ ഒഴിവാക്കി പകരം പുതിയ താരങ്ങളെയും പരിശീലകന്മാരെയും   കൊണ്ടുവന്ന് കിരീടം ലഭിക്കുമോ എന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നോക്കുന്നത് എങ്കിൽ ക്ലബ്ബിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഉൾപ്പെടെയുള്ളവ മെച്ചപ്പെടുത്താതെ കിരീടം നേടാനുള്ള ശക്തമായ ടീമിനെ ഒരുക്കുവാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു കഴിയില്ല.

Also Read  –  കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥ഒഫീഷ്യൽ പ്രഖ്യാപനം വന്നു..

കൂടാതെ ടീമിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ നിലനിർത്തി ടീമിന് ആവശ്യമായ പുതിയ മികച്ച താരങ്ങളെ കൊണ്ടുവരുന്നത് വഴിയാണ് സ്ഥിരതയുള്ള ടീമിനെ നേടിയെടുക്കാനാവൂ. ടീമിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ട്രാൻസ്ഫർ തുക വാങ്ങി കഴിഞ്ഞ സീസണ്കളിൽ വിറ്റുതുലച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു ഒരുപാട് പണികളാണ് മുന്നിലുള്ളത്.

Also Read  –  ബ്ലാസ്റ്റേഴ്സിനെ ആർക്കും വേണ്ടാത്തതിന് പ്രത്യേക കാരണങ്ങളുണ്ട്💯വെളിപ്പെടുത്തലുമായി ആശാൻ👀 – Aavesham CLUB: Powering Passion