ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ സൈനിങ്ങുകൾക്ക് പിന്നാലെ ഓടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു ഇന്ത്യൻ സൈനിംഗ് സ്വന്തമാക്കാൻ ഒരുങ്ങുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
അടുത്ത സീസണിലേക്ക് വേണ്ടി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ സൈനിങ്ങുകൾ സ്വന്തമാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 26കാരനായ ഇന്ത്യൻ മുന്നേറ്റനിര താരത്തിനെ സ്വന്തമാക്കാനുള്ള അവസാനഘട്ട ചർച്ചകളിലാണ്.
Also Read – എൽ അമറാനി… കിടിലൻ മൊറോക്കൻ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് റഡാറിൽ??
നിലവിൽ ഐ ലീഗിൽ കളിക്കുന്ന ഇന്റർകാശി എഫ് സി യുടെ എഡ്മുണ്ട് ലാൽറിൻഡിക എന്ന മുന്നേറ്റനിര താരത്തിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് അവസാന ഘട്ട ചർച്ചകളിലുള്ളത്.
Also Read – ബ്ലാസ്റ്റേഴ്സ് ഈ സൂപ്പർതാരത്തിനെ ഒഴിവാക്കുന്നു, പകരം കിടിലൻ വിദേശസൈനിങ് ഇവിടെയുണ്ട്..
26കാരനായ ഈ താരത്തിന്റെ സൈനിങ് പൂർത്തിയാക്കുന്നതിന് അരികിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. മുൻപ് ഈസ്റ്റ് ബംഗാൾ, ബാംഗ്ലൂരു എഫ് സി എന്നിവക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
Also Read – ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ കള്ളത്തരങ്ങൾ ഇത്തവണയുമുണ്ടാവുമോയെന്ന ആശങ്കയിൽ ഫാൻസ്..