Uncategorized

ബ്ലാസ്റ്റേഴ്സ് ഈ സൂപ്പർതാരത്തിനെ ഒഴിവാക്കുന്നു, പകരം കിടിലൻ വിദേശസൈനിങ് ഇവിടെയുണ്ട്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ആദ്യ വിദേശ സൈനിങ് ഏകദേശം പൂർത്തീകരിച്ച കേരള  ബ്ലാസ്റ്റേഴ്‌സ് എഫ് സിയിൽ നിന്നും പുറത്തു പോവാൻ സാധ്യത കൂടുതലുള്ളത് ഈ സൂപ്പർതാരമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റ് കഴിയുന്നതോടെ ചില താരങ്ങളെ പുറത്താക്കി പകരം പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള പ്ലാനുകളിലാണ്.

തങ്ങളുടെ ടീമിലെ ചില വിദേശ താരങ്ങളെ ഈ സീസൺ കഴിയുന്നതോടെ ടീമിൽ നിന്നും ഒഴിവാക്കി പകരം പുതിയ വിദേശ താരങ്ങളെ കൊണ്ടുവരാനും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളുണ്ട്.

Also Read –  ഇജ്ജാതി സൈനിങ് ഒകെ തൂക്കിയാൽ ഇത് കത്തും??ക്യാപ്റ്റൻ സൈനിങ് ലോഡിങ്??

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ ആദ്യ വിദേശ സൈനിങായി സ്പാനിഷ് താരം സെർജിയോ കാസ്റ്റലിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് ഏകദേശം പൂർത്തീകരിച്ചിട്ടുണ്ട്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിൽ നിന്നുമൊരു വിദേശ താരം പുറത്തേക്ക് പോവുമെന്ന് ഉറപ്പായി.

Also Read –  പണി ചെറുതായി പാളിതുടങ്ങി?അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി..

നിലവിലെ സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലെയിങ് ഇലവനിൽ സ്ഥാനമില്ലാത്ത ക്വാമി പെപ്ര ടീം വിടാനുള്ള സാധ്യതകളാണ് കാണുന്നത്. സൂപ്പർ കപ്പ്‌ കഴിയുന്നതോടെ ചില വിദേശ താരങ്ങൾ പുറത്തേക്ക് പോവുമെന്ന് ഉറപ്പാണ്.

Also Read –  എൽ അമറാനി… കിടിലൻ മൊറോക്കൻ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് റഡാറിൽ??