Uncategorized

മിലോസിനു പകരം ആര് വരും?👀 തീപ്പൊരി യൂറോപ്യൻ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥

മിലോസിനു പകരം ആര് വരും?👀 തീപ്പൊരി യൂറോപ്യൻ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത ഐ എസ് എൽ സീസണിൽ കിരീടം ലക്ഷ്യമാക്കിയാണ് ഒരുക്കങ്ങൾ നടത്തുന്നത്. ടീമിലുള്ള ചില വിദേശ താരങ്ങളെ ഒഴിവാക്കി പകരം പുതിയ വിദേശ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്.

Also Read   –  എതിരാളികളുടെ ഓഫറുകൾ നിരസിച്ചു ബ്ലാസ്റ്റേഴ്‌സ് സൈനിങ് വന്നു😍🔥യഥാർത്ഥ കാരണം ഇതാ..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിലെ ഡിഫൻസീവ് വിദേശ താരമായ മിലോസിനെ രണ്ടു സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കൈവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കരാർ കൂടി ശേഷിക്കുന്നുണ്ടെങ്കിലും താരത്തിനെ ടീമിൽ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്ന് പദ്ധതികളില്ല.

Also Read   –  സച്ചിൻ സുരേഷിനെ മാറ്റി ബ്ലാസ്റ്റേഴ്സിൽ നമ്പർ വൺ ആവണം!👀 ന്യൂ സൈനിങ്ങിന്റെ വെല്ലുവിളികൾ ഇതാണ്😍🔥

മിലോസിനെ ഒഴിവാക്കിയതിനാൽ പകരം പുതിയൊരു വിദേശ ഡിഫൻസിവ് താരത്തിന്റെ സൈനിംഗ് തിരയുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക് താരത്തിനെ നോട്ടമിട്ടിട്ടുണ്ടെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.

Also Read   –  വിദേശ സൂപ്പർതാരത്തിന്റെ കരാർ റദ്ദാക്കി ബ്ലാസ്റ്റേഴ്‌സ്👀താരത്തിനെ പുറത്താക്കി പുതിയ സൈനിങ്..

ചെക്ക് ലീഗിൽ കളിക്കുന്ന സെന്റർ ബാക്ക് യാകൂബ് പൊകോർണിയെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നത്. 28കാരനായ താരം ചെക് ലീഗിലെ ക്ലബ്ബുകൾക്ക് വേണ്ടിയാണു കളിച്ചു പരിചയസമ്പത്തുള്ളത്. മിലോസിന്റെ പകരക്കാരനായാണ് ഈ യൂറോപ്യൻ താരത്തിനു വേണ്ടി ബ്ലാസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചത്.

Also Read   –  കിടിലൻ വിദേശസൈനിങ് തൂക്കി കൊമ്പന്മാർ👀🔥ഒരുത്തൻ പോയാൽ മറ്റൊരുത്തന്റെ സൈനിങ് വന്നിരിക്കും😍🔥