ഇന്ത്യൻ സൂപ്പർ ലീഗിനു മുന്നോടിയായി സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നതോടെ പുതിയ താരങ്ങളെ സൈൻ ചെയ്യുവാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് ഐ എസ് എൽ ക്ലബ്ബുകൾ. വിദേശ സൈനിങ്ങും ഇതിനിടയിൽ പൂർത്തിയാക്കുവാൻ ക്ലബ്ബുകളുടെ നീക്കങ്ങൾ നടക്കുന്നുണ്ട്.
Also Read – എതിരാളികളുടെ കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്..
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും അടുത്ത സീസണിനു മുന്നോടിയായി പുതിയ വിദേശ താരങ്ങളെ ഉൾപ്പെടെയുള്ള സൈനിംഗ് ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്. നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നുള്ള സെന്റർ ബാക്ക് താരത്തിന് പിന്നാലെയാണ്.
Also Read – ഗൾഫിലും തായ്ലാൻഡിലുമല്ല! ഇത്തവണ വിത്യസ്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്👀🔥
യൂറോപ്പിൽ നിന്നുള്ള സെന്റർ ബാക് പൊസിഷനിൽ കളിക്കുന്ന ഒരു വിദേശ താരത്തിനെ സൈൻ ചെയ്യുവാനുള്ള താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
Also Read – ട്രാൻസ്ഫർ ടാർഗറ്റുകൾ കൊമ്പന്മാർ ലോക്ക് ചെയ്തിട്ടുണ്ട്👀🔥കിടിലൻ സൈനിങ്സ് പ്രതീക്ഷിക്കാം..
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ കൂടാതെ പഞ്ചാബ് എഫ് സി, ഈസ്റ്റ് ബംഗാൾ എന്നീ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും താരത്തിന് പിന്നാലെയുണ്ട്. മോണ്ടിനെഗ്രോ താരമായ മിലോസിനെ ഒഴിവാക്കി ആ പൊസിഷനിലേക്ക് പുതിയ വിദേശ ഡിഫൻസ് താരത്തിനെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.
Also Read – ഫ്രീ ട്രാൻസ്ഫറിൽ ആഷിക് കുരുനിയൻ തിരിച്ചുവരുന്നു👀🔥ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ സൈനിങ് തൂക്കി..
