Indian Super League

ക്ലബ്ബുമായുള്ള ബന്ധം തകർന്നടിഞ്ഞു, യൂറോപ്യൻ സൈനിങ് ബ്ലാസ്റ്റേഴ്സിലെത്താനുള്ള സാധ്യതകൾ കൂടി😍🔥

ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകന് വേണ്ടി കാര്യമായിട്ട് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് മികച്ച പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ക്ലബ്ബുകളെ പരിശീലിപ്പിച്ച് പരിചയസമ്പത്തുള്ള പരിശീലകന്മാരെ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാക്കിയ പരിശീലകന്മാരുടെ ഷോർട്ട് ലിസ്റ്റിൽ നിന്നും അനുയോജ്യനായ പരിശീലകനെ ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങളിലൂടെ സൈൻ ചെയ്യും.

നിലവിൽ ലഭിക്കുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം ഒഡീഷ്യ എഫ്സിയുടെ സ്പാനിഷ് പരിശീലകനായ സെർജിയോ ലോബേര തന്റെ നിലവിലെ ക്ലബ്ബായ ഒഡീഷയുമായി ഈ സീസൺ അവസാനത്തോടെ വേർപിരിഞ്ഞേക്കും.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ അണിയറയിൽ ലോഡിങ്😍🔥 ട്രാൻസ്ഫർ അപ്ഡേറ്റ്!!

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒഡീഷ്യ എഫ്സിയുമായുള്ള ലോബേരയുടെ ബന്ധം തകർന്നിട്ടുണ്ട്. ഈ സീസണിൽ പ്ലേ ഓഫ് കാണാതെ ഒഡീഷ്യ എഫ്സി ഇതിനോടകം പുറത്തായി കഴിഞ്ഞു.

Also Read –  അവസാന ലാപ്പിൽ നാല് പേർ! ഈയാഴ്ചയോടെ ബ്ലാസ്റ്റേഴ്‌സ് സൈനിങ് തൂക്കും😍🔥

അതേസമയം ഒഡീഷ്യ എഫ്സിയുമായുള്ള ലോബേരയുടെ ബന്ധം മോശമായെന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി ബന്ധപ്പെട്ട ലോബേരയുടെ ട്രാൻസ്ഫർ റൂമറുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിലുള്ള പരിശീലകൻ കൂടിയാണ് ലോബേര.

Also Read –  സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള യൂറോപ്യൻ സൈനിങ്സ് ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ്😍🔥