Indian Super League

സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള യൂറോപ്യൻ സൈനിങ്സ് ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ്😍🔥

യൂറോപ്പിൽ നിന്നുമുള്ളവരെയാണ് പ്രധാനമായും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തങ്ങളുടെ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മുഖ്യപരിശീലകന്  വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ ശക്തമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഐഎസ്എൽ പരിചയസമ്പത്തുള്ള പരിശീലകന്മാർ ഉൾപ്പെടെയുള്ളവരെയാണ് ബ്ലാസ്റ്റേഴ്‌സ് നോക്കുന്നത്.

ഏറ്റവും ഒടുവിൽ വരുന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫൈനൽ റൗണ്ട് ഇന്റർവ്യൂ ഷോർട്ട് ലിസ്റ്റ് ചെയ്ത പരിശീലകന്മാരുമായി നടത്തിയിട്ടുണ്ട്.

Also Read-  ഈ ഫോറിൻ താരത്തിനെ കൈവിട്ടത് ബ്ലാസ്റ്റേഴ്സിന് വിനയായി, ഈ സീസണിനെ ബാധിച്ചു..

ഇറ്റാലിയൻ പരിശീലകനായ ജിനോ ലെറ്റിരി, ഒഡിഷ എഫ്സിയുടെ സ്പാനിഷ് പരിശീലകനായ സെർജിയോ ലോബേര എന്നിവരുമായും ബ്ലാസ്റ്റേഴ്സ് ഇന്റർവ്യൂ ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാവാനുള്ള സാധ്യത കൽപ്പിക്കപ്പെടുന്നവരാണ് ഇവർ.

Also Read-  ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ അണിയറയിൽ ലോഡിങ്😍🔥 ട്രാൻസ്ഫർ അപ്ഡേറ്റ്!!

ഈ രണ്ടു പരിശീലകന്മാരെ കൂടാതെ വേറെയും പരിശീലകന്മാരുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഫൈനൽ റോഡ് ചർച്ചകൾ നടത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിച്ചതുപോലെ വരികയാണെങ്കിൽ വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സിനെ പുതിയ പരിശീലകനെ അറിയാം.

Also Read-  അവസാന ലാപ്പിൽ നാല് പേർ! ഈയാഴ്ചയോടെ ബ്ലാസ്റ്റേഴ്‌സ് സൈനിങ് തൂക്കും😍🔥