കഴിഞ്ഞ ദിവസം മലയാള മാധ്യമമായ മനോരമ സെർജിയോ ലോബേര അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകാനാവുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 3 വർഷത്തേക്ക് ലോബേരയും ബ്ലാസ്റ്റേഴ്‌സും ധാരണയിലെത്തിയതായും അടുത്ത സീസൺ മുതൽ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാവുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിനോടപ്പം പരിശീലന സെക്ഷനിൽ ചേർന്ന് യുവ പ്രതിരോധ താരം വിവാൻ സർതോഷ്ടിമാനേഷ്. സാധാരണ ഗതിയിൽ കരാർ നൽകിയ താരങ്ങൾക്കാണ് ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനോടപ്പം പരിശീലനത്തിന് അനുമതി നൽകുന്നത്. അതിനാൽ വിവാൻ ബ്ലാസ്റ്റേഴ്സിൽ കരാറൊപ്പിട്ടതായി ഇതിൽ നിന്ന് മനസിലാക്കാം.
കേരളാ ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ രണ്ട് താരങ്ങളുമായി പ്രീ- കോൺട്രാക്ട് പൂർത്തിയാക്കിയതായി നമ്മൾ അറിഞ്ഞതാണ്. ചെന്നൈയിൻ എഫ്സിയുടെ ബികാഷ് യുംനം, മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഒഡിഷയിൽ ലോണിൽ കളിക്കുന്ന ആമേ റാണവാഡേ എന്നിവരുമായാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ട് പൂർത്തിയാക്കിയത്. ഇരുവരും അടുത്ത
ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിൽ ഇനിയും അഴിച്ച് പണികൾ തുടരുമെന്നാണ്. നിലവിലെ വിദേശ താരങ്ങളിൽ പലരും ക്ലബ് വിടുമെന്നും പുതിയ വിദേശ താരങ്ങൾ ടീമിലേക്കെത്തുമെന്നുമാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരൊക്കെയായിരിക്കും ക്ലബ് വിടുക? ആരൊക്കെ പുതുതായി വരും? പരിശോധിക്കാം.. ദുസാൻ
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ സമീപ കാലത്തായി ഇന്ത്യൻ കുപ്പായത്തിൽ മിന്നും പ്രകടനം നടത്തുന്ന താരം സ്‌ക്വാഡിൽ നിന്ന് പുറത്തായത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. യുവ ഓൾറൗണ്ടർ
കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്റ്റേഴ്സും ഫ്രഞ്ച് താരം അലക്‌സാന്ദ്ര കോയഫും തമ്മിൽ വേർപിരിഞ്ഞത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോണ്ടിനെഗ്രോയിൽ നിന്നും ദുസാൻ ലഗോറ്ററിനെ സ്വന്തമാക്കിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ റിലീസ് ചെയ്യാൻ നിർബന്ധിതരായത്. ഇതോടെയാണ് കോയഫിനെ ബ്ലാസ്റ്റേഴ്‌സ് കൈ വിട്ടത്.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവശ്യങ്ങൾ ബ്ലാസ്റ്റേഴ്‌സ് അംഗീരിക്കുകയാണ്.മനോരമയാണ് ഈ വാർത്ത പുറത്ത് വിട്ടത്. ബ്ലാസ്റ്റേഴ്‌സിലേക്ക് ലോബെരോ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്ന് കൂടി അവർ റിപ്പോർട്ട് ചെയ്യുന്നു.അവരുടെ റിപ്പോർട്ട് പരിശോധിക്കാം. ലോബെരോയുമായി 3 വർഷത്തെ കരാർ ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടിരിക്കുന്നത്. ലോബെരോയുടെ പ്രിയപ്പെട്ട ശിഷ്യൻ
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ഓസ്ട്രേലിയൻ മുന്നേറ്റ നിര താരമായ ജോഷുവ സോട്ടിരിയോ ഇതാ പുതിയ ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്. താരത്തിന്റെ ജന്മനാടായ ഓസ്ട്രേലിയൻ ടോപ്പ് ഡിവിഷൻ ലീഗായ എ-ലീഗ് വമ്പന്മാരായ സിഡ്‌നി എഫ്സിയാണ് താരത്തെ സ്വന്തമാക്കിയത്. ക്ലബ് തന്നെയാണ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത മത്സരത്തിൽ പോയിന്റ് ടേബിളിൽ തങ്ങളെക്കാൾ മുന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഇന്നാണ് മത്സരം കളിക്കുന്നത്. അതേസമയം മത്സരത്തിനു മുൻപായി നടന്ന പ്രെസ്സ്
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ പതിനേഴാമത്തെ മത്സരത്തിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് ശക്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്. മത്സരത്തിനു മുമ്പ് നടന്ന പ്രസ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ടി