കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയപെട്ട താരങ്ങളിൽ ഒരാളായിരുന്നു കെ പി രാഹുൽ. എന്നാൽ താരം കഴിഞ്ഞ കുറെ മത്സരങ്ങളിൽ തന്റെ മികവിന്റെ അടുത്ത് പോലുമുണ്ടായില്ല. ഈ ഒരു സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ വിറ്റു. ഒഡിഷയിലേക്കാണ് താരം പോയത്. കഴിഞ്ഞ ദിവസം ഒഡിഷ ടീമിനോപ്പം
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിക്കെതിരെ കൊച്ചിയിലെ ഹോം മത്സരത്തിൽ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്പാദിച്ച് പ്രതീക്ഷകൾ സജീവമാക്കി മുന്നേറാൻ ഒരുങ്ങുകയാണ്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മാനേജ്മെന്റ്ന് എതിരായ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന്റെ അനാസ്ഥകൾ മൂലം ആരാധക കൂട്ടായിമയായ മഞ്ഞപ്പട നിലവിൽ മാനേജ്‍മെന്റിനെതിരെ പ്രധിഷേധത്തിലാണ്. മികച്ച റിസൾട്ടുകൾ ലഭിക്കാതത്തിനും മികച്ച ട്രാൻസ്ഫറുകൾ നടത്താതിനുമൊക്കെയാണ് മഞ്ഞപ്പട പ്രധിഷേധം നടത്തി വരുന്നത്. നിലവിൽ മഞ്ഞപ്പട ഈസ്റ്റ് ഗാലറിയിൽ പോലും പ്രധിഷേധങ്ങൾ
മിഖായേൽ സ്റ്റഹ്രയെ പുറത്താക്കിയത് നന്നായി; മലയാളി പരിശീലകൻ അഭിനന്ദനങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ…
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ മിഖായേൽ സ്റ്റഹ്രയെ പുറത്താക്കിയത് മാനേജ്‍മെന്റിന്റെ മികച്ച നീക്കമായിരുന്നുവെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന നിമിഷമാണ് ഇപ്പോൾ. ടീം നിലവിൽ വിജയവഴിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. മിക്കായേൽ സ്റ്റഹ്ര പോയത്തിന് ശേഷം സഹ പരിശീലകനും മലയാളിയുമായ ടി.ജി പുരുഷോത്തമന്റെയും തോമാസ് ടോർസിന്റെയും
കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ച താരങ്ങളിൽ വളരെ മികവ് പുലർത്തിയ താരമാണ് പെരേര ഡയസ്.ലൂണ-അൽവാരോ - ഡയസ് ത്രയം ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച ത്രയങ്ങളിൽ ഒന്നായിരുന്നു. ഈ മൂവർ സംഘത്തിന്റെ പ്രകടനം കാരണമാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് എത്തിയതും.പക്ഷെ അൽവാരോയും ഡയസും ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നതിനു ശേഷം ഒരു സൈനിങ് പോലും ഇതുവരെയും സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ നാല് താരങ്ങളാണ് ഒഫീഷ്യലി ക്ലബ്ബ് വിട്ടതായി പ്രഖ്യാപിച്ചത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ
സീസണിൽ കിതച്ച് തുടങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കിതപ്പ് ഒരൽപം മാറ്റിയെടുത്തത് താൽകാലിക പരിശീലകനായ തോമസ് ചോഴ്സാണ്. നിലവിൽ കടലാസിൽ ടിജി പുരുഷോത്തമനാണ് ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകനെങ്കിലും ടീമിന്റെ ടാക്ടിക്സ് ഒരുക്കുന്നത് തോമസാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായ തോമസ് ചോഴ്സ് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാറിന്റെ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മേലെ വിജയവഴിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിന് അവസാനം കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ജയിക്കാൻ സാധിച്ചിട്ടുണ്ട്. ഇനി ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ജനുവരി 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടയാ ജവഹർലാൽ
സഹൽ ഉൾപ്പെടെ വമ്പന്മാരെ മറികടന്നു; റെക്കോർഡുകൾ തിരുത്തി എഴുത്തി ബ്ലാസ്റ്റേഴ്‌സിന്റെ യുവ വജ്രായുദ്ധം…
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോളിത മേലെ വിജയവഴിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് മത്സരത്തിൽ മൂന്നിലും ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ സാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഈ വിജയവഴിയിൽ തിരിച്ചെത്താൻ വലിയൊരു പങ്ക്വഴിച്ച താരമാണ് കോറൂ സിംഗ് തിംഗുജം. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഇലവനിലെ
ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബിസിസിഐ മുംബൈയില്‍ അവലോകന യോഗം ചേര്‍ന്നിരിന്നു. ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.