Sports

Football

അവസാനിച്ചിട്ടില്ല; ഇനി രണ്ട് സൈനിംഗുകൾ കൂടി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇടപെടൽ നടത്താൻ വൈകിയെങ്കിലും നിലവിൽ മികച്ച നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. സൗരവ്, ബ്രൈസ്, രാഹുൽ കെപി, പ്രീതം കോട്ടാൽ, പ്രബീർ ദാസ്, കോയഫ് എന്നിവരെ കൈവിട്ടെങ്കിലും ദുസാൻ ലഗോറ്റർ, ബികാഷ് യുംനം എന്നീ
Football

സസ്പെൻഷനിലായ താരത്തെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

ഐഎസ്എല്ലിൽ ഈ സീസൺ മുതൽ നടപ്പിലായ നിയമമാണ് റെഡ് കാർഡ് അപ്പീൽ നിയമം. അതായത് ഏതെങ്കിലും ഒരു താരത്തിന് റെഡ് കാർഡ് ലഭിക്കുകയാണ് എങ്കിൽ ആ ക്ലബിന് എഐഎഫ്എഫിനെ സമീപിക്കാനും റെഡ് കാർഡ് എഐഎഫ്എഫ് അച്ചടക്കകമ്മിറ്റിയ്ക്ക് പുനഃപരിശോധിക്കാനും കാർഡ് ലഭിച്ചത് ഗുരുതരമല്ലാത്ത
Football

അടുത്ത മത്സരം ബ്ലാസ്റ്റേഴ്സിന് അനുകൂലം; ഈസ്റ്റ് ബംഗാളിൽ പ്രതിസന്ധി വർധിക്കുന്നു

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളുമായാണ്. ജനുവരി 24 ന് രാത്രി 7:30 നാണ് മത്സരം. എന്നാൽ ഈ മത്സരത്തിന് മുന്നോടിയായി പരിക്കും സസ്‌പെൻഷനും ഫോമില്ലായ്മയും ഈസ്റ്റ് ബംഗാളിനെ നന്നേ വലയ്ക്കുന്നുണ്ട്. ഈസ്റ്റ് ബംഗാളിന്റെ പ്രധാന താരങ്ങൾ പരിക്കിന്റെ
Sports

ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട മറ്റൊരു താരം കൂടി പടിയിറങ്ങുന്നു, അമ്പരപ്പോടെ ആരാധകർ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ വാർത്തകളാണ് വരുന്നത്. പുതിയ താരങ്ങളെ കൊണ്ടുവരാൻ നീക്കങ്ങൾ നടത്തുന്ന ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ പുറത്തുപോകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഡിഫൻസിലെ
Football

ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ ഓഫർ നിരസിച്ച് എതിരാളികളുടെ പരിശീലകൻ…

ഇന്ത്യൻ സുപ്പർ ലീഗിൽ കഴിഞ്ഞ കുറെ ദിവസമായി കേരള ബ്ലാസ്റ്റേഴ്‌സും ഒഡിഷ എഫ്സിയുടെ പരിശീലകനായ സെർജിയോ ലോബേരെയും ബന്ധപ്പെട്ട് അഭ്യൂഹങ്ങൽ പുറത്ത് വരാൻ തുടങ്ങിയിട്ട്. മലയാള മനോരമ, പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി പറഞ്ഞു രംഗത്ത് വന്നിരുന്നെങ്കിലും പ്രശസ്ത ഇന്ത്യൻ മാധ്യമ പ്രവർത്തകനായ
Football

പഞ്ചാബിന്റെ കിടിലൻ DMF താരത്തിനായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്; വെല്ലുവിളിയുമായി എതിരാളികളും…

നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ മധ്യനിര താരമാണ് പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭു. നിലവിൽ താരത്തിനായി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വമ്പന്മാരാണ് രംഗത്ത് വന്നിരിക്കുന്നത്. 90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് താരത്തെ
Sports

‘ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച ആരാധകർ ഇന്ത്യയിലുണ്ട്, അത് ആ ഫുട്ബോൾ ക്ലബ്ബിനാണ്?’

ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന ടീമുകളിൽ മികച്ച ആരാധകരുള്ള ടീം ഏതാണെന്ന കാര്യത്തിൽ മോഹൻ ബഗാന്റെയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെയും ആരാധകർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ മോഹൻ ബഗാന്റെതാണെന്നും ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച ആരാധകരാണ് മോഹൻ ബഗാനുള്ളതെന്നും
East bengal

3 വിദേശ താരങ്ങൾ പരിക്കിന്റെ പിടിയിൽ; ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനൊരുങ്ങുന്ന ഈസ്റ്റ് ബംഗാളിന് തലവേദനായി പ്രധാന താരങ്ങളുടെ പരിക്ക്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളുമായാണ്. ജനുവരി 24 ന് രാത്രി 7:30 നാണ് മത്സരം. എന്നാൽ ഈ മത്സരത്തിന് മുന്നോടിയായി ഈസ്റ്റ് ബംഗാളിന് പരിക്ക് വില്ലനാവുന്നു എന്നത് അവർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രധാനമായും വിദേശ താരങ്ങളുടെ
Football

വീണ്ടും വിദേശ സൈനിങ്‌; ബ്ലാസ്റ്റേഴ്സിലേക്ക് വിദേശ സെന്റർ ബാക്ക് എത്തുന്നു

അൽപം വൈകിയാണെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിപണിയിൽ സജീവമായിരിക്കുകയാണ്. ദുസാൻ ലഗോറ്റർ, ബികാഷ് യുംനം എന്നിവരെ ജനുവരിയിൽ തന്നെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒരു വിദേശതാരത്തിനായി നീക്കം നടത്തുന്നുണ്ടെന്നാണ് റിപോർട്ടുകൾ. ഓൾ ഇന്ത്യ ഫുട്ബോൾ എന്ന മാധ്യമം പങ്ക് വെയ്ക്കുന്ന റിപ്പോർട്ട്
Football

ബ്ലാസ്റ്റേഴ്‌സ് വിട്ടു; തൊട്ട് പിന്നാലെ ഗംഭീര ഫോമിലെത്തി യുവതാരം

ബ്ലാസ്റ്റേഴ്‌സ് വിട്ടവർ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തുന്ന രണ്ട് കാഴ്ചകളാണ് സമീപ കാലത്തായി നമ്മൾ കണ്ടത്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷയിലേക്ക് പോയ രാഹുൽ കെപി ആദ്യ മത്സരത്തിൽ ഒരു ഗോൾ നേടിയത് നമ്മളെല്ലാവരും കണ്ടതാണ്. ( ആ ഗോൾ

Type & Enter to Search