കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയെ നേരിടാൻ ഒരുങ്ങുകയാണ്. മത്സരം ഇന്ത്യൻ സമയം രാത്രി 7.30 ക്ക് ആരംഭിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. എന്നാൽ ഈ മത്സരത്തേക്കാൾ ശ്രദ്ധ ആകർഷിക്കാൻ പോകുന്നത് മറ്റൊരു കാര്യമാണ്. മഞ്ഞപടയും മാനേജ്മെന്റും തമ്മിലുള്ള പോര് മുറുകയാണ്.തങ്ങളുടെ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഏറ്റവും വലിയ എതിരാളികളാണ് ബംഗളുരു എഫ്സി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്നതും ബംഗളുരുവിനെതിരെയാണ്. ഇതോടകം ഇരുവരും മുഖാമുഖം വന്ന 16 മത്സരങ്ങളിൽ വെറും നാല് മത്സരത്തിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ
കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ 16 ആം പോരാട്ടത്തിന് ഒരുങ്ങുകയാണ്. ജനുവരി 13 ന് കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരം വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കാം. അതിനാൽ നിർണായകമാണ് ഈ മത്സരം. മത്സരത്തിൽ
ഈ ട്രാൻസ്ഫർ വിൻഡോയിലാണ് ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഒഡിഷയിലേക്ക് താരം കൂടുമാറിയത്. 25 ലക്ഷം രൂപ കുറയാതെയുള്ള ട്രാൻസ്ഫർ ഫീയിലാണ് അദ്ദേഹത്തിന്റെ ഈ മാറ്റം.ഒഡിഷക്ക് വേണ്ടി താരം ഇതിനോടകം അരങ്ങേറി കഴിഞ്ഞു. അടുത്ത മത്സരം ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് തിങ്കളാഴ്ചയാണ് ഈ മത്സരം. എന്നാൽ ഈ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെബൂട്ട് കെട്ടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം കളിക്കുന്നത്. തിങ്കളാഴ്ച രാത്രി 7 30നാണ് മത്സരം അരങ്ങേറുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ സീസണിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സിയെ നേരിടും. രാഹുൽ കെപി ഒഡിഷയിലേക്ക് മാറിയതത്തോടെ, താരത്തിന്റെ ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള പ്രകടനം കാണാനായുള്ള ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രാഹുൽ കെപിക്ക് ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാൻ കഴിയില്ലായെന്നാണ്.
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും നാല് താരങ്ങളാണ് പടിയിറങ്ങിയത്. എന്നാൽ പകരം ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ആരെയും സ്വന്തമാക്കിയിട്ടില്ല. ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിറ്റ ഏറ്റവും മികച്ച താരമായിരുന്നു രാഹുൽ കെപി. എന്നാൽ ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിലെ 2024-25 സീസണിലെ 16ആം റൗണ്ട് മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തന്മാരായ ഒഡിഷ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക. ഈയൊരു മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ഒട്ടേറെ സന്തോഷക്കരമായ അപ്ഡേറ്റുകളാണ് വരുന്നത്. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത്
ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നേരിടുന്നത് ഒഡീഷ എഫ്സിയെയാണ്. നാളെ രാത്രി 7:30നാണ് ഈ മത്സരം അരങ്ങേറുന്നത്. കഴിഞ്ഞ മത്സരത്തിൽ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് കൊച്ചിയിലെ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരാണെന്ന ചോദ്യം ആരാധകർക്കിടയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നേരത്തെ പല പേരുകളും റൂമറുകളിൽ നിറഞ്ഞിരുന്നുവെങ്കിലും അതിൽ ഏറ്റവും സജീവമായ അഭ്യൂഹം ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലോബരയുടേതാണ്. എന്നാൽ ലോബരയുടെ വരവ് കേവലം അഭ്യൂഹമായി മാത്രം തള്ളിക്കളയാനാവില്ല.