മുൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസ്സൽ കാർനെയ്‌റോ കേരളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. എന്നാൽ ഈ തവണ താരം ബ്ലാസ്റ്റേഴ്‌സിലേക്കോ ഗോകുലം കേരളയിലേക്കൊ അല്ല വരുന്നത്. IFT ന്യൂസ് മീഡിയുടെ റിപ്പോർട്ട് പ്രകാരം ജെസ്സൽ കാർനെയ്‌റോ കേരള ക്ലബ്ബായ വയനാട് യുണൈറ്റഡിലേക്ക് കൂടുമാറാനൊരുങ്ങുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നാലു താരങ്ങളാണ് ഒഫീഷ്യലി ക്ലബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചത്. ട്രാൻസ്ഫർ വിൻഡോ തുറന്ന് ദിവസങ്ങൾക്കകമാണ് ഈ കൊഴിഞ്ഞുപോക്ക്. അതേസമയം ഇതുവരെയും ഒരു താരത്തിന്റെ
പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സൊരു ഐഎസ്എൽ ചാമ്പ്യൻ പ്ലേയറുമായി കരാർ ധാരണയിലെത്തിയെന്നാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരത്തിന്റെ പേര് മാർക്കസ് വ്യക്തമാക്കിയിട്ടില്ല. പക്ഷെ നിലവിൽ വരുന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് രാഹുൽ കെപിയുടെ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത് എങ്കിലും, പരിക്ക് മാറി സൂപ്പർ താരങ്ങളുടെ തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്ത് പകരുന്നുണ്ട്. ജനുവരി 13ന് ഒഡിഷക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈയൊരു മത്സരത്തിൽ സസ്പെന്ഷന് മൂലം ഒഡിഷയുടെ
ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ രണ്ടാം സൈനിങ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. അടുത്ത സീസണിലേക്കുള്ള സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴേ നടത്തിയിരിക്കുന്നത്. അഥവാ പറയുകയാണേൽ പ്രീ കോൺട്രാക്ട് ധാരണയിലെത്തിയത്. ഇത്തവണ ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിലവിൽ ശക്തമായ പ്രതിഷേധത്തിലാണ്. ടീമിൽ നിന്ന് ഒരുപാട് താരങ്ങളെ ഇതിനോടകം ഈ ട്രാൻസ്ഫർ വിൻഡോയിൽ വിട്ട് നൽകി കഴിഞ്ഞു. എന്നാൽ ഇത് വരെ ഈ സീസണിലേക്ക് ഒരു താരത്തെ പോലും അവർ സ്വന്തമാക്കിയിട്ടില്ല. പക്ഷെ അടുത്ത സീസണിലേക്ക്
ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. മോശം ഫോമിലാണെങ്കിലും രോഹിത് ശർമയും വിരാട് കോഹ്‌ലിയും ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ ഇടം പിടിക്കും. എന്നാൽ ടീമിലെ സീനിയർ താരങ്ങളായ രണ്ട് താരങ്ങൾ ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ ഉണ്ടാവാൻ
ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിട്ട് 10 ദിവസം പിന്നിടുമ്പോൾ ഇത് വരെയും ബ്ലാസ്റ്റേഴ്‌സ് ഒരൊറ്റ സൈനിങ് പൂർത്തിയാക്കിയിട്ടില്ല. ആകെ ഉറപ്പിക്കാവുന്ന ഒരു സൈനിങ് ചെന്നൈയിൻ എഫ്സിയിൽ നിന്നും ബികാഷ് യുംനത്തിനെ പ്രീ കോൺട്രാക്ടിൽ സൈൻ ചെയ്തത് മാത്രമാണ്. പ്രീ- കോൺട്രാക്ട് ആയതിനാൽ
ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായതിന് പിന്നാലെ കെകെആർ താരങ്ങൾക്ക് ദേശീയ ടീമിൽ പ്രത്യക പരിഗണന ലഭിക്കുന്നു എന്ന വിമർശനം നേരത്തെ ഉയർന്നതാണ്. എന്നാൽ ഗംഭീർ വഴി ദേശീയ ടീമിൽ കളിച്ച കെകെആർ താരങ്ങൾ മോശം പ്രകടനം നടത്തതിനാൽ ഗംഭീർ വലിയ വിമർശനങ്ങളിൽ
നിലവിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി കളിക്കുന്ന ഏക ക്ലബ് ഐപിഎല്ലിലെ റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവാണ്. എന്നാൽ ആർസിബിയ്ക്ക് പുറമെ കോഹ്ലി മറ്റൊരു ക്ലബ്ബിൽ കൂടി കളിക്കാനുള്ള സാദ്ധ്യതകൾ ഇപ്പോൾ വർധിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബിലേക്കാണ് കോഹ്ലി പോകാൻ