ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഏറ്റവുമധികം തിരച്ചടികൾ നേരിട്ട പൊസിഷനാണ് ഗോൾകീപ്പിങ്. ടീമിലെ എല്ലാ ഗോൾകീപ്പർമാർക്കും അവസരം ലഭിച്ചിട്ടും കുറച്ച് എങ്ങനെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത് നോറഫെർണാണ്ട്‌സ് മാത്രമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം ഗോൾകീപ്പറായ സച്ചിന് സുരേഷിന്റെ ഭാഗത്ത് നിന്നുള്ള പിഴവുകൾ മൂലം ഒട്ടേറെ
ഏറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ വിദേശ പ്രതിരോധ താരമാണ് മിലോസ് ഡ്രിൻസിച്ച്. ആദ്യ സീസണിൽ താരം കുഴപ്പമില്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ അങ്ങനെ അല്ല. ആരാധക പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ മിലോസിന് സാധിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന് മിലോസ് ഡ്രിൻസിച്ചിന്റെ
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പോരായിമകൾ നമ്മൾക് കാണാൻ കഴിഞ്ഞത് പ്രതിരോധത്തിലും ഗോൾകീപ്പിങ്ങിലുമാണ്. ഇതിൽ എടുത്ത് പറയേണ്ടത് പ്രതിരോധമാണ്. വളരെ മോശം പ്രകടനമാണ് പ്രതിരോധ നിരയിലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഈ സീസണിൽ കാഴ്ച്ചവെച്ചത്. എന്നാൽ എല്ലാം മറന്ന് പുതിയ സീസണിലേക്ക്
കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം അടുത്ത സീസണിനേക്കായുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. നിലവിൽ ടീം മാനേജ്‍മെന്റ് ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി മികച്ച രണ്ട് സൈനിങ്ങുകൾ പൂർത്തിയാക്കിയെന്നാണ്. പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയാണ് ഈയൊരു
ഏറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ വിദേശ പ്രതിരോധ താരമാണ് മിലോസ് ഡ്രിൻസിച്ച്. ആദ്യ സീസണിൽ താരം കുഴപ്പമില്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ അങ്ങനെ അല്ല. ഈ സീസണിൽ വെറും മോശം പ്രകടനമാണ് മിലോസിന്റെ ഭാഗത്ത് നിന്ന് കാണാൻ കഴിഞ്ഞത്.
കാലങ്ങളായി ചെന്നൈക്കായി കളിക്കുന്ന ചില കളിക്കാരുണ്ട് ടീമില്‍. പക്ഷെ എന്നിട്ടും ടീം തോറ്റുകൊണ്ടേ ഇരിക്കുന്നു. ചെന്നൈ ആകട്ടെ ഒരേ തെറ്റ് തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും റെയ്ന പറഞ്ഞു
വിഘ്‌നേശ് മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ് എങ്കിൽ പോലും താരത്തിന്റെ ബൗളിങ്ങിന് കുറച്ചല്പം വേഗത കൂടി വരേണ്ടതുണ്ട്. അല്ലാത്ത പക്ഷെ ബാറ്റർക്ക് പന്ത് നേരിടാൻ സമയം ലഭിക്കുകയും ചെയ്യുന്നുണ്ട് എന്നത് വിഘ്‌നേശിന്റെ പരിമിതികളിൽ ഒന്നാണ്. ഹാർഡ് ഹിറ്റർമാർക്ക് മുന്നിൽ പന്തെറിയുന്നതിൽ വിഘ്‌നേഷിന്റെ
ഐപിഎല്ലിൽ ലേലത്തിലൂടെ മാത്രമല്ല, ട്രേഡ് ഓപ്‌ഷനിലൂടെയും ടീമുകൾക്ക് താരങ്ങളെ സ്വന്തമാക്കാം. നേരത്തെ ഹർദിക് പാണ്ട്യയെ മുംബൈ ഇന്ത്യൻസ് തിരിച്ചെത്തിച്ചത് ഇതേ ട്രേഡ് ഓപ്‌ഷനിലാണ്.
കഴിഞ്ഞ വർഷം ഏപ്രിലിൽ കാനേഡിയൻ പ്രീമിയർ ലീഗ് ക്ലബായ അത്ലറ്റിക്കോ ഒറ്റാവിയ ട്രയൽസിനായി കഷ്ണിച്ച താരമാണ് എഡ്മണ്ട്
ഇന്നത്തെ മത്സരത്തിൽ ധ്രുവ് ജുറേൽ നേടിയത് 34 പന്തിൽ 47 റൺസാണ്. സ്‌കോർ ബോർഡ് പരിശോധിക്കുമ്പോൾ ഇത് ഒരു ശരാശരി പ്രകടനമാണെന്ന് തോന്നുമെങ്കിലും കളി കണ്ടവർക്ക് ജുറേലിന്റെ ഇന്നിംഗ്സ് തുഴച്ചിലാണെന്ന് മനസിലാവും..







