Sports

Football

ഐഎസ്എൽ പോരാട്ടത്തിന് ഇനി പുതിയൊരു ക്ലബ് കൂടി; അടുത്ത സീസൺ മുതൽ കളിക്കും

നിലവിൽ ഐഎസ്എല്ലിൽ ഗോവയിൽ നിന്നുള്ള ഏകടീമാണ് എഫ്സി ഗോവ. ഇപ്പോഴിതാ അടുത്ത സീസണിലേക്ക് ഗോവയിൽ നിന്നും മറ്റൊരു ക്ലബ് കൂടി ഐഎസ്എൽ പ്രവേശനം നേടിയിരിക്കുകയാണ്.
Cricket

ദുരന്തം ഫിനിഷറും മഹാദുരന്ത ഡെത്ത് ഓവർ സ്പെഷലിസ്റ്റും; രാജസ്ഥാനെ തോൽപ്പിച്ചത് രണ്ട് വില്ലന്മാർ; പ്രധാന വില്ലൻ ദ്രാവിഡ്…

രാജസ്ഥാന്റെ പരാജയകാരണം ഇവർ രണ്ട് പേർ മാത്രമല്ല, രാഹുൽ ദ്രാവിഡിന്റെ തെറ്റായ നയങ്ങൾ ഇതിനോക്കെയും കാരണമാണ്. കൂടാതെ ലേലത്തിലും റിറ്റൻഷനിലും ടീം പിഴവുകളാണ് ഇന്ന് റോയൽസ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
Cricket

അവഗണിക്കാനാവില്ല; പാണ്ട്യയെയും മറികടന്ന് വിഘ്‌നേശ് തിരിച്ചെത്തുന്നു

ഈ സീസണിൽ മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചയപ്പെടുത്തിയ യങ് ടാലന്റാണ് മലയാളി ചൈനാ മാൻ വിഘ്‌നേശ് പുത്തൂർ. എന്നാൽ മുംബൈ മാനേജ്‌മെന്റ് കാണിച്ച പരിഗണന നായകൻ ഹർദിക് പാണ്ട്യ താരത്തോട് കാണിച്ചില്ല. എന്നാലിപ്പോൾ ഹർദിക്കിന്റെ അവഗണനയും മറികടന്ന് താരം
Sports

റസൽ മാനിയയ്ക്ക് നാളെ തുടക്കം; ഇന്ത്യയിൽ എങ്ങനെ കാണാം..കൂടുതലറിയാം..

നേരത്തെ സോണി നെറ്റ്‌വർക്ക് ആയിരുന്നു ഇന്ത്യയിൽ ഡബ്ല്യൂഡബ്ല്യൂഇയുടെ മുഴുവൻ ഇവന്റുകളും സംപ്രേഷണം ചെയ്തിരുന്നത്. എന്നാൽ നെറ്റ്ഫ്ലിക്സ് ഡീൽ വന്നതോട് കൂടി സോണി സ്പോർട്സ് ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഡബ്ല്യൂഡബ്ല്യൂയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
Football

ബ്ലാസ്റ്റേഴ്സിന് നാളെ സൂപ്പർ കപ്പ് പോരാട്ടം; സാധ്യത ഇലവൻ ഇപ്രകാരം…

നോക്ക്ഔട്ട് ടൂർണമെന്റ് ആയതിനാൽ വിജയിച്ചാൽ മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കാനാവുകയുള്ളു.. തോറ്റാൽ പുറത്തേക്കും പോകാം. അതിനാൽ ജീവന്മരണ പോരിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എപ്രകാരമായിരിക്കുമെന്ന് നമ്മുക്ക് പരിശോധിക്കാം…
Cricket

തങ്കം സാർ അവർ; ദുരന്തമെന്ന് പറഞ്ഞവൻ ആർസിബിയുടെ രക്ഷകനായി മാറിയ കഥ

ഒരാളെയും മുൻവിധികളോട് കൂടി വിമർശിക്കരുത്… കാരണം അയാളായിരിക്കാം പിന്നീട് നമ്മുക്കൊരു ഉപകാരത്തിന് സഹായമായെത്തുക..
Football

സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന്റെ ഷെഡ്യൂലിൽ മാറ്റം വരുത്തി എഐഎഫ്എഫ്

സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഏപ്രിൽ 20 ന് തുടക്കമാവുകയാണ്. പ്രതീക്ഷകളുമായി വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നുണ്ട്. സൂപ്പർ കപ്പ് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് ടൂർണമെന്റ് സംഘാടകരായ എഐഎഫ്എഫ്. ഏപ്രിൽ 20 വൈകുന്നേരം 4:30
Football

ബ്ലാസ്റ്റേഴ്‌സിന് തിരച്ചടി; ഒരേ പൊസിഷനിൽ കളിക്കുന്ന രണ്ട് താരങ്ങൾക്കും പരിക്ക്, പകരം ഈ താരം കളിക്കും…

സൂപ്പർ കപ്പ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിൽ സ്‌ക്വാഡിലെ യുവ താരങ്ങളായ സച്ചിന് സുരേഷിനും കോറു സിങ്ങിനും സൂപ്പർ കപ്പിൽ പങ്കെടുക്കാൻ കഴിയില്ലായെന്ന് വ്യക്തമായിട്ടുണ്ട്.  ഇപ്പോളിത പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള
Football

ഈസ്റ്റ്‌ ബംഗാൾ ലക്ഷ്യം വെച്ച താരത്തെ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്; കിടിലൻ സൈനിങ് ലോഡിങ്!!

അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയിടെ ലെഫ്റ്റ് ബാക്ക് താരമായ തെക്ചാം

Type & Enter to Search