Sports

Cricket

സ്വർണം വിറ്റ് വാങ്ങിയ തകിട്; രാജസ്ഥാൻ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം

ഇതിനോടകം രണ്ട് മത്സരങ്ങളിൽ കളിച്ച ആർച്ചർ വിട്ട് നൽകിയ റൺസിന് കണക്കില്ല. ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിൽ നാലോവറിൽ 76 റൺസ് വഴങ്ങി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെല്ലിന് താരം ഉടമയായി. കെകെആറിനെതിരെയും താരം റൺസ് വിട്ട് കൊടുക്കുന്നതിൽ
Cricket

അവനുണ്ടായിരുന്നെങ്കിൽ….; രണ്ടാം തോൽവി രാജസ്ഥാന് പഠിപ്പിക്കുന്ന പാഠം

ആദ്യം എവേ മത്സരത്തിൽ സൺറൈസസ് ഹൈദരബാദിനോടും രണ്ടാമത് ഹോം മത്സരത്തിൽ കെകെആറിനോടുമായിരുന്നു രാജസ്ഥാന്റെ പരാജയം. ഇരു പരാജയങ്ങളിലും ചർച്ചയാവുന്നത് തകർന്നടിയുന്ന രാജസ്ഥാന്റെ ടോപ് ഓർഡറും മുൻ താരം ജോസ് ബട്ട്ലരുടെ അഭാവവുമാണ്..
Cricket

ചെന്നൈയ്ക്കെതിരെ ആർസിബിയുടെ സൂപ്പർ താരം കളിച്ചേക്കില്ല

നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് റോയൽ ചലഞ്ചേഴ്സ്.കരുത്തരായ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയതാണ് ചെന്നൈയുടെ ആത്മവിശ്വാസം.
Cricket

ദുരന്തം ക്യാപ്റ്റൻസി; രാജസ്ഥാന്റെ തോൽവിക്ക് കാരണം പരാഗിന്റെ 3 തെറ്റായ തീരുമാനങ്ങൾ

കെകെആറിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പരാഗിന്റെ 3 തെറ്റായ തീരുമാനങ്ങൾ ചർച്ചയാവുകയാണ്. മത്സരത്തിൽ രാജസ്ഥാൻ തോൽക്കാൻ ഈ കാരണങ്ങൾ ഘടകമായെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
Argentina national football team

നിനക്കെന്തുണ്ട്?; ചൊറിയാൻ വന്ന റോഡ്രിഗോയ്ക്ക് കിടിലൻ മറുപടി നൽകി അർജന്റീനൻ താരം പരേഡസ്; വീഡിയോ കാണാം

ബ്രസീലിയൻ യുവതാരം റോഡ്രിഗോയും അർജന്റീനൻ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലാണ് വാക്ക് യുദ്ധം നടന്നത്. റോഡ്രിഗോയുടെ നീക്കം പരാജയെപ്പെടുത്തിയ പരേഡസിനോട് നീ വെറും മോശമാണ് എന്ന് റോഡ്രിഗോ പറഞ്ഞതോട് കൂടിയാണ് സംഭവവികാസങ്ങൾക്ക് തുടക്കം.
Argentina national football team

മെസ്സിയും കൂട്ടരും റെഡി; 2026 ലോകകപ്പിന് യോഗ്യത നേടി അർജന്റീന

ലോകകപ്പ് വേദികളായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ ടീമുകൾക്ക് പുറമെ ജപ്പാൻ, ന്യൂസിലാൻഡ്, അർജന്റീന എന്നീ ടീമുകളാണ് ഇതിനോടകം ലോകകപ്പ് യോഗ്യത നേടിയിരിക്കുന്നത്.
Football

ബ്ലാസ്റ്റേഴ്സിന്റെ പ്രതിക്ഷകൾ ഇനി ഒഡിഷയിലേക്ക്; സൂപ്പർ കപ്പിന്റെ വേദി റെഡിയായി, എന്ന് തുടങ്ങും??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ പ്ലേഓഫ് പോലും കാണാൻ കഴിയാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായിരിക്കുകയാണ്. ഇനി ബ്ലാസ്റ്റേഴ്‌സിന്റെയും ആരാധകരുടെയും പ്രതിക്ഷകളെല്ലാം സൂപ്പർ കപ്പിന് മേലാണ്. ഇപ്പോളിത 2025 വർഷത്തെ സൂപ്പർ കപ്പിന്റെ വേദി ഔദ്യോഗികമായി തീരുമാനിച്ചിരിക്കുകയാണ്. ഈ കൊലവും സൂപ്പർ
Football

മുംബൈയുടെ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമോ?? അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…

കഴിഞ്ഞ കുറെ ദിവസമായി കേരള ബ്ലാസ്റ്റേഴ്‌സ് രാഹുൽ കെപിയുടെ പകരക്കാരനായി മുംബൈ സിറ്റിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗഗിനെ കൂടാരത്തിൽ എത്തിക്കുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. ബ്ലാസ്റ്റേഴ്‌സ് താരമായി പ്രീ കോൺട്രാക്ട് ധാരണയിൽ എത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോളിത ഇത്തരം
Bengaluru FC

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരത്തെ പിന്നിലാക്കി ബംഗളുരുവിന്റെ നായകൻ?; കണക്കുകൾ ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. നിലവിൽ എല്ലാ ക്ലബ്ബുകളും പ്ലേ ഓഫ്‌ യോഗ്യത നേടാനുള്ള ശ്രമങ്ങളിലാണ്. നിലവിൽ സീസണിലെ ഗോൾഡൻ ബൂട്ട് വേട്ടയിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയുടെ മോറോക്കൻ മുന്നേറ്റ താരം അലായെദ്ദീൻ അജറൈയാണ്

Type & Enter to Search