ഐഎസ്എല്ലിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് ' ഒന്നും അവസാനിച്ചിട്ടില്ല' എന്ന കമന്റ് രേഖപ്പെടുത്തിയതോടെ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ സജീവമായി. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ ഒരു
ഇന്ത്യൻ സുപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളാണ് അൽവാരോ വാസ്‌ക്വസ്. താരം ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ട് മൂന്ന് വർഷമായെങ്കിലും ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരമാണ് വാസ്‌ക്വസ്. ഒട്ടേറെ ആരാധകരുടെ ആഗ്രഹമാണ് താരത്തെ