East Bengal

AFC Champions League

സബാ എഫ്‌സിയെ 2-0ന് വീഴ്ത്തി ഈസ്റ്റ് ബംഗാൾ; തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് യോഗ്യത

AFC വനിതാ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി ഈസ്റ്റ്‌ ബംഗാൾ. യോഗ്യത മത്സരത്തിൽ മലേഷ്യൻ ക്ലബ്ബായ സബാ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിക്കൊണ്ടാണ് ഈസ്റ്റ്‌ ബംഗാൾ ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പിച്ചത്.  ഈസ്റ്റ്‌ ബംഗാളിനായി ഘാന മുന്നേറ്റ മധ്യനിര താരം
Durand Cup

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; 17ആം ഡ്യൂറൻഡ് കപ്പ് കിരീടവുമായി ഈസ്റ്റ് ബംഗാൾ

135മത് ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കി കരുത്തന്മാരായ ഈസ്റ്റ് ബംഗാൾ. ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ൻ്റ്‌സിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാൾ തങ്ങളുടെ 17മത്തെ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.  സ്റ്റാർ സ്ട്രൈക്കർ എഡ്മണ്ട് ലാൽരിന്ദികയുടെ ഹാട്രിക്ക് മികവിലാണ്
East bengal

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇനി പരിശീലകൻ; നയിക്കുക ബ്ലാസ്റ്റേഴ്‌സിന്റെ  മുഖ്യ എതിരാളികളെ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി തകർപ്പൻ നീക്കം നടത്തിയിരിക്കുകയാണ് ഈസ്റ്റ്‌ ബംഗാൾ എഫ്സി. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ്‌ ബംഗാൾ തങ്ങളുടെ പുതിയ ഗോൾകീപ്പർ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് ഇതിഹാസ താരം സന്ദീപ്നന്ദിയെ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സന്ദീപ് നന്ദി ഓൾ
East bengal

വീണ്ടുമൊരു മൊറോക്കൻ കരുത്ത് ഐഎസ്എല്ലിലേക്ക്; സൈനിങ്‌ പൂർത്തിയായി

മൊറോക്കൻ കളിക്കാർക്ക് ഐഎസ്എല്ലിൽ ആവശ്യക്കാരേറുകയാണ്. യൂറോപ്യൻ താരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രതിഫലം നൽകിയാൽ മതി എന്നതിനോടപ്പം ഇന്ത്യൻ കാലാവസ്ഥയുമായി പെട്ടെന്ന് ഇണങ്ങാൻ മൊറോക്കൻ താരങ്ങൾക്ക് കഴിയുന്നു എന്നുള്ളതും അവരുടെ മികച്ച പ്രകടനവുമാണ് ഐഎസ്എൽ ക്ലബ്ബുകൾക്ക് മൊറോക്കൻ താരങ്ങളെ പ്രിയങ്കരക്കുന്നത്. ഇപ്പോഴിതാ കൊൽക്കത്തൻ
Bengaluru FC

ആഷിഖ് കുരുണിയൻ മോഹൻ ബഗാൻ വിടുന്നു; ഇനി സൗത്ത് ഇന്ത്യൻ ക്ലബ്ബിലേക്ക്

ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. നിലവിൽ എല്ലാ ഐഎസ്എൽ ടീമും തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ മലയാളി മുന്നേറ്റ
East Bengal

മലയായികളുടെ പ്രിയതാരം ദിമി ഐഎസ്എലിൽ തുടരും; അപ്ഡേറ്റ് നൽകി മാർക്കസ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസ് ഡയമന്റകോസ് അടുത്ത സീസണിലും ഇന്ത്യൻ
East bengal

വിബിൻ മോഹനെ തൂക്കാൻ എതിരാളികൾ; ഇനി മുതൽ മിനി ബ്ലാസ്റ്റേഴ്‌സ്?…

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മധ്യനിര താരം വിബിൻ മോഹനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ. ബംഗാൾ മാധ്യമ്മായ റെയ് സ്പോർട്സാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ ഈസ്റ്റ്‌ ബംഗാൾ
Football

മാന്ത്രിക്കൻ, ആദ്യ വിദേശ സൈനിങ് വരുന്നു; ചർച്ചകൾ അവസാനഘട്ടത്തിൽ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി ഐഎസ്എൽ ട്രാൻസ്ഫർ മാർക്കറ്റിലെ ആദ്യ വിദേശ സൈനിങ് വരാൻ പോവുകയാണ്. ഈസ്റ്റ്‌ ബംഗാളാണ് ഒരുക്കങ്ങൾ വേഗത്തിൽ തന്നെ നടത്തുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ്‌ ബംഗാൾ ബ്രസീലിയൻ മധ്യനിര താരം മിഗ്വേൽ ഡമാസ്കീനോയെ
Football

ബ്ലാസ്റ്റേഴ്‌സിലേക്കല്ല; ബിപിൻ സിംഗ് കൂടുമാറുന്നത് എതിരാളികളുടെ മടയിലേക്ക്, അപ്ഡേറ്റ് ഇതാ…

കഴിഞ്ഞ മണിക്കൂറുകളിൽ പുറത്ത് വന്ന അഭ്യൂഹങ്ങൾ പ്രകാരം മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുമെന്നായിരുന്നു. എന്നാൽ ഈയൊരു അഭ്യൂഹം തള്ളി കൊണ്ട് മാർക്കസ് രംഗത്ത് വന്നിരുന്നു. ബിപിൻ സിംഗും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ട്രാൻസ്ഫർ നടക്കില്ലായെന്നും
East bengal

3 വർഷത്തെ കാത്തിരിപ്പ്; ബ്രസീലിയൻ ഗോളടി വീരൻ ഐഎസ്എല്ലിലേക്ക്…?

ലഭ്യമാവുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ താരത്തിനായി രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ കടുത്ത നീക്കങ്ങൾ നടത്തുകയാണെന്നാണ്.

Type & Enter to Search