ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്തുവാനുള്ള ഒരുക്കങ്ങളിലാണ്.
മാനേജ്മെന്റിനെതിരെ ആരാധക ശബ്ദമുയർത്തുവാൻ പുതിയൊരു ബ്ലാസ്റ്റേഴ്‌സ്ഫാൻസ് ഗ്രൂപ്പ് പിറവിയെടുക്കുന്നു👀🔥
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനുള്ള ഫാൻസ് ഗ്രൂപ്പുകളെ കൂടാതെ മറ്റൊരു പുതിയ ഫാൻസ് ഗ്രൂപ്പ് കൂടി പിറവിയെടുക്കുകയാണ്. നിലവിൽ മറ്റ് ഫാൻസ് ഗ്രൂപ്പ്കൾക്കുള്ള പോരായ്മകൾ കൃത്യമായി മനസിലാക്കി ആരാധകരുടെ യഥാർത്ഥ ശബ്ദമായി മാറാനാണ്...
നിലവിൽ പുറത്തു വരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നായകനായ അഡ്രിയാൻ ലൂണ പുറത്തുപോവാനുള്ള സാധ്യതകൾ തള്ളികളായാനാവില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പ് തുടങ്ങുന്നതിനു മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വിദേശ സൈനിംഗ് പുതുതായി കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്.
ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ലൂണയോട് മറ്റൊരു ക്ലബ് നോക്കാൻ പറഞ്ഞിട്ടുണ്ട്.ഇത് പ്രകാരം താരത്തെ ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് വേണം കരുതാൻ.
ക്ലബിന്റെ ഭാവി പദ്ധതിയിൽ ലൂണക്ക് ഇതോടെ സ്ഥാനമില്ലന്നാണ് മനസ്സിലകൻ.അതോടെ അടുത്ത സീസിനിലേക്ക് താരം ഉണ്ടാവില്ലന്ന് ഉറപ്പിക്കാം
ഐ എസ് എല്ലിന്റെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ തുടരുമോ എന്ന സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അപ്ഡേറ്റ് പുറത്തുവരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ സ്വന്തമാക്കുന്ന കാര്യത്തിൽ പിന്നിലേക്കാണ് .
42 വയസ്സ് കാരനായ താരം സ്പാനിഷിലെ സുപ്രധാന ലീഗായ കിങ്സ് ലീഗിൽ മോസ്റ്റലസിന് വേണ്ടി കിരീടം ഉയർത്തിയിരുകയാണ്.14 ഗോളുകൾ നേടി ലീഗിലെ മിന്നും തരമാണ് കോറോ.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഫുട്ബോൾ ലോകം ഞെട്ടിയ ആ പ്രഖ്യാഭാനം എത്തിയത് രാഹുൽ ഇംഗ്ലീഷ് വമ്പന്മാരായ വെസ്റ്റ് ഹോമിൽ എത്തിയത് എന്നത്.എന്നാൽ അത് അമേരിക്കയിൽ നടക്കുന്ന ഒരു 7 സിൽ കളിക്കുന്ന വെസ്റ്റ് ഹാം ടീമിലേക്ക് എന്നതോട് കൂടി ട്രോൾ മഴയാണ്.






