എന്നാൽ കഴിഞ്ഞ സീസണിൽ തന്നെ ലൂണ ക്ലബ് വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നു താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സ് അവസാനിക്കുന്ന പക്ഷം ലൂണ ക്ലബ് വിടുമെന്നാണ് നിഗമനം.
ഈ ഗ്രൂപ്പിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ ക്ലബിന്റെ നിക്ഷേപകരായിരുന്ന മറ്റൊരു കമ്പനിയും ബ്ലാസ്റ്റേഴ്‌സിനായി രംഗത്തുണ്ട്. ചര്‍ച്ചകള്‍ ആദ്യഘട്ടത്തില്‍ മാത്രമാണ്. ടീമിന്റെ വിപണിമൂല്യത്തില്‍ അടുത്ത കാലത്ത് വലിയ ഇടിവു സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ഉടമസ്ഥര്‍ പ്രതീക്ഷിക്കുന്ന തുകയുടെ അടുത്തു പോലും എത്തുന്നില്ല
വിദേശ താരങ്ങൾ ഉൾപ്പടെയുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരങ്ങളുടെ ട്രാൻസ്ഫർ ചർച്ചകളും നീക്കങ്ങളുമാണ് നിലവിൽ അണിയറയിൽ നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ട്രാൻസ്ഫർ വിൻഡോയാണ് മുന്നിൽ വരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന വിദേശ സൂപ്പർതാരം ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം ഫോം ഔട്ടായി പോവുകയാണ്, ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായിരുന്ന ഈ വിദേശതാരത്തിന് നിലവിൽ കളിക്കുന്ന ക്ലബ്ബിൽ തിളങ്ങാനാവുന്നില്ല.
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിലവില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ നടത്താന്‍ പ്രായോഗിക തടസങ്ങളുണ്ട്. ഐ എസ് എൽ മത്സരങ്ങൾ നടത്താൻ സ്റ്റേഡിയം ഒന്ന് കൂടി വിശാലമാകണം.
അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം തുടങ്ങി കഴിഞ്ഞു. പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസൺ മുന്നോടിയായി വമ്പൻ നീക്കങ്ങൾ നടത്തുമെന്നാണ്. നേരത്തെ വന്ന റിപ്പോർട്ടുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് മുന്നേറ്റ താരമായ സെർജിയോ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിലൂടെ പുതിയ താരങ്ങളെ തേടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുകയാണ്.
കഴിഞ്ഞ സീസൺ വരെ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർ ഫോർവേഡായിരുന്നു ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസ് ഡയമന്റകോസ്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ഗംഭീര പ്രകടനമാണ് ദിമി കാഴ്ച്ചവെച്ചത്. 32 കാരൻ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇതോടകം 38 മത്സരങ്ങൾ നിന്ന് 23 ഗോളുകൾ നേടിയിട്ടുണ്ട്. ഇതിൽ 13 ഗോളും പിറന്നത്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കിരീട പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സിഈ ഫുട്ബോൾ സീസണിൽ അവശേഷിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനായി ഒരുങ്ങുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി പുതിയ താരങ്ങളെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ഈ വിദേശ താരത്തിനു വേണ്ടി ഓഫറുകൾ നൽകിയിട്ടുണ്ട്.








