ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളും ഒരുക്കങ്ങളും നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ വിദേശ താരങ്ങൾ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്.
സ്പെയിനിൽ നിന്നും സെർജിയോ കാസ്റ്റലിന്റെ സൈനിങ് ഏകദേശം പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ നായകനായ അഡ്രിയാൻ ലൂണക്ക് പകരം പുതിയൊരു കിടിലൻ താരത്തിനെ കൊണ്ടുവരാൻ ശ്രമിക്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് ഇവനാണ്👀🔥യൂറോപ്യൻ താരം തിരിച്ചുവരുന്നു😍🔥
നാല് സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച അഡ്രിയാൻ ലൂണക്ക് പകരം കിടിലൻ വിദേശ താരത്തിനെ തിരയുന്ന ബ്ലാസ്റ്റേഴ്‌സ് പകരക്കാരനെ കൊണ്ടുവന്നാൽ ലൂണ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ കാണില്ല.
Also Read – അഡ്രിയാൻ ലൂണയെ ഒഴിവാക്കി ന്യൂ കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്? ട്രാൻസ്ഫർ അപ്ഡേറ്റ്..
ഇങ്ങനെ സംഭവിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി കരാർ അവശേഷിക്കുന്നുണ്ടെങ്കിലും പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സും അഡ്രിയാൻ ലൂണയും പിരിഞ്ഞേക്കും. നേരത്തെ ബ്ലാസ്റ്റേഴ്സിൽ തുടരുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് ലൂണ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.
Also Read – കേരള ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക് ആരൊക്കെ? സാധ്യതകൾ തെളിയുന്നത് ഇവർക്കാണ്..