ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടിയാണ് നിലവിൽ കൊച്ചിയിൽ ഒരുക്കങ്ങൾ നടത്തുന്നത്.
Also Read – ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ കണ്ടകശനി, വിദേശ സൂപ്പർതാരം പുറത്തേക്ക്..
ഈ സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റ് കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും ചില താരങ്ങൾ പുറത്തേക്ക് പോവുകയാണ്. ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷം മൂന്നു വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക് പോവുകയാണ്.
Also Read – ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളെ ഒഴിവാക്കുന്നു, പകരം കിടിലൻ സൈനിങ്സ് വരുന്നു🔥
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മോണ്ടിനെഗ്രോ താരമായ മിലോസ് ഡ്രിൻസിച് പുറത്തു പോകാനുള്ള സാധ്യതകൾ കൂടുതലാണ്. പകരം ബ്ലാസ്റ്റേഴ്സ് പുതിയ ഡിഫൻസ് താരങ്ങളെ ടീമിലേക്ക് കൊണ്ടുവരും.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് ഇവനാണ്👀🔥യൂറോപ്യൻ താരം തിരിച്ചുവരുന്നു😍🔥
കൂടാതെ മുന്നേറ്റത്തിൽ നിന്നും ക്വാമി പെപ്ര പുറത്ത് പോവാനുള്ള സാധ്യതകൾ കാണുമ്പോൾ മുന്നേറ്റത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഒരു സ്പാനിഷ് സൈനിങ് ഏകദേശം പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ ദുസാൻ ലഗാറ്റർ, ജീസസ്, നോഹ് സദോയി, അഡ്രിയാൻ ലൂണ എന്നീ വിദേശതാരങ്ങളിലൊരാളും ബ്ലാസ്റ്റേഴ്സിന് പുറത്തുപോയേക്കും.
Also Read – അഡ്രിയാൻ ലൂണയെ ഒഴിവാക്കി ന്യൂ കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്? ട്രാൻസ്ഫർ അപ്ഡേറ്റ്..