ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിന്നും പുറത്തായതിന് ശേഷം സ്പെയിനിയിൽ നിന്നും പുതിയ പരിശീലകനെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി ടീമിനെ ഒരുക്കുകയാണ്.
സ്പാനിഷ് പരിശീലകനായ ഡേവിഡ് കറ്റാലക്ക് കീഴിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇനി അണിനിരക്കുക. സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി ഒരുങ്ങുകയാണ് ഡേവിഡ് ആശാനും സംഘവും.
Also Read- അഡ്രിയാൻ ലൂണയെ ഒഴിവാക്കി ന്യൂ കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്? ട്രാൻസ്ഫർ അപ്ഡേറ്റ്..
ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യമാക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ വലിയ നേട്ടങ്ങളിലേക്ക് നയിക്കുവാൻ വിജയദാഹവും വ്യക്തമായ അഭിനിവേശവുമുള്ള താരങ്ങളെയാണ് ടീമിൽ വേണ്ടതെന്നു ഡേവിഡ് ആശാൻ പറഞ്ഞു.
Also Read- കേരള ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക് ആരൊക്കെ? സാധ്യതകൾ തെളിയുന്നത് ഇവർക്കാണ്..
വിജയിക്കാൻ അതിയായി ആഗ്രഹിക്കുന്നതും കൂടുതൽ പാഷനുമുള്ള താരങ്ങളെയാണ് തനിക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിൽ വേണ്ടതെന്നാണ് ഡേവിഡ് കറ്റാല പറഞ്ഞു. ഏപ്രിൽ 20നാണ് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് മത്സരം.
Also Read- ലൂണയുടെ പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്‌സ്, കിട്ടിയാൽ ലൂണയെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ👀