വരാൻ പോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിലുള്ള ലഭ്യമായ മികച്ച ഇന്ത്യൻ താരങ്ങളിൽ ഒരാളെയാണ് വിൽക്കുവാൻ തയ്യാറായി നിൽക്കുന്നത്.
കഴിഞ്ഞ സീസണുകളിൽ എല്ലാം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ മുന്നോട്ടു നയിച്ച ഈ സൂപ്പർ താരത്തിന് പകരം അതേ പൊസിഷനിൽ കളിക്കുന്ന മികച്ച മറ്റൊരു താരത്തിന്റെ അഭാവം പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ടീമിൽ പ്രകടമാണ്.
സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ രണ്ടു ഗോളുകൾ സ്കോർ ചെയ്തു മികച്ച പ്രകടനം നടത്തിയെങ്കിലും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാന്റെ ഇന്ത്യൻ താരനിരയോട് ജയം നേടുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി പുതിയ വിദേശ താരങ്ങളുടെ സൈനിംഗ് പൂർത്തിയാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ടീമിലുള്ള ഒരു താരത്തിനെ പുറത്താക്കി ആ പൊസിഷനിലേക്ക് പുതിയ സൈനിങ് സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
അടുത്ത സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും വിദേശ സൂപ്പർതാരത്തിന് മോശം പ്രകടനം കാരണം അടുത്ത സീസണിനു മുൻപായി പുറത്താക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.
കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ശക്തമാക്കണമെങ്കിൽ ഇത്തവണയെങ്കിലും മാനേജ്മെന്റ് മികച്ച സൈനിങ്ങുകൾ ടീമിലേക്ക് കൊണ്ടുവന്നേ മതിയാവൂ.
ഏറ്റവും മികച്ച വിദേശ താരങ്ങളില്ലാതെ ഇന്ത്യൻ താരങ്ങളുടെ കരുത്തിൽ കളിച്ച മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെയും മറികടന്ന് സെമിഫൈനൽ യോഗ്യത ഉറപ്പാക്കി.
ഈ സീസണിൽ ശേഷിക്കുന്ന ഏക ട്രോഫി പ്രതീക്ഷയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നോക്ഔട് മത്സരത്തിൽ പുറത്തായത്തോടെ ഇല്ലാതായത്. തോൽവിക്ക് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഈ താരത്തിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ആദ്യ വിദേശ സൈനിങ് ഏകദേശം പൂർത്തീകരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും പുറത്തു പോവാൻ സാധ്യത കൂടുതലുള്ളത് ഈ സൂപ്പർതാരമാണ്.







