Isl teams and transfer news and updates

indian super league

കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട തകർപ്പൻ സൈനിങ്ങിനെ തൂക്കാൻ അവർ വന്നു??

അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഇന്ത്യൻ താരങ്ങൾക്കായി തിരച്ചിൽ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ അപ്ഡേറ്റ്കൾ പുറത്തുവരുന്നുണ്ട്.
Football

മാന്ത്രിക്കൻ, ആദ്യ വിദേശ സൈനിങ് വരുന്നു; ചർച്ചകൾ അവസാനഘട്ടത്തിൽ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി ഐഎസ്എൽ ട്രാൻസ്ഫർ മാർക്കറ്റിലെ ആദ്യ വിദേശ സൈനിങ് വരാൻ പോവുകയാണ്. ഈസ്റ്റ്‌ ബംഗാളാണ് ഒരുക്കങ്ങൾ വേഗത്തിൽ തന്നെ നടത്തുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ്‌ ബംഗാൾ ബ്രസീലിയൻ മധ്യനിര താരം മിഗ്വേൽ ഡമാസ്കീനോയെ
FC Goa

പ്രകടനം തൃപ്തിക്കരമല്ല; എന്നിട്ടും വിദേശ താരത്തിന്റെ കരാർ പുതുക്കാൻ ഐഎസ്എൽ വമ്പന്മാർ, വിമർശനം!!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഓരോ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരമൊരു അഭ്യൂഹമായിരുന്നു എഫ്സി ഗോവ ഐരിഷ് മധ്യനിര താരം കാൾ മക്ഹ്യൂവിന്റെ കരാർ പുതുക്കാൻ
indian super league

എതിരാളികളുടെ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? ലേറ്റസ്റ്റ് അപ്ഡേറ്റ് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്.
Football

ബ്ലാസ്റ്റേഴ്‌സിലേക്കല്ല; ബിപിൻ സിംഗ് കൂടുമാറുന്നത് എതിരാളികളുടെ മടയിലേക്ക്, അപ്ഡേറ്റ് ഇതാ…

കഴിഞ്ഞ മണിക്കൂറുകളിൽ പുറത്ത് വന്ന അഭ്യൂഹങ്ങൾ പ്രകാരം മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുമെന്നായിരുന്നു. എന്നാൽ ഈയൊരു അഭ്യൂഹം തള്ളി കൊണ്ട് മാർക്കസ് രംഗത്ത് വന്നിരുന്നു. ബിപിൻ സിംഗും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ട്രാൻസ്ഫർ നടക്കില്ലായെന്നും
indian super league

സീസൺ കഴിഞ്ഞപ്പോൾ സെവൻസിൽ ബൂട്ട് കെട്ടി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരങ്ങൾ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ മത്സരങ്ങൾ എല്ലാം അവസാനിച്ചു കഴിഞ്ഞപ്പോൾ ചെറിയ ഇടവേളയെടുത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  പുതിയ പരിശീലകന് കീഴിൽ സൂപ്പർ കപ്പ്‌ ടൂർണമെന്റിനു വേണ്ടി വീണ്ടും ഒരുക്കങ്ങൾ ഈ സീസണിൽ ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ പതിവുപോലെ കിരീടമില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ്
Football

പ്രതിക്ഷകൾക്ക് വിരാമം; മുംബൈയുടെ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ ട്രാൻസ്ഫർ ‌റൂമറുകളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രചരിച്ചത്
Indian Super League

ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനായി എതിരാളികൾ വീണ്ടും വരുമോ?ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ അവസാനിച്ചതിനുശേഷം അടുത്ത ഐ എസ് എൽ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സൂപ്പർതാരത്തിനെ വിൽക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Football

ബ്ലാസ്റ്റേഴ്‌സല്ല മോഹൻ ബഗാൻ; വിത്യാസം കൃത്യമായി പറഞ്ഞ് സഹൽ അബ്ദുൽ സമദ്…

കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയ ഏറ്റവും മികച്ച താരമാണ് മലയാളിയായ സഹൽ അബ്ദുൽ സമദ്. പ്രീതം കോട്ടലുമായുള്ള സ്വാപ്പ് ഡീലിലൂടെയാണ് സഹൽ ബ്ലാസ്റ്റേഴ്‌സ് വിട്ടത്. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിലാണേൽ സഹലുമില്ല പ്രീതവുമില്ല. സഹൽ ബ്ലാസ്റ്റേഴ്‌സ് വിട്ടത് കൊമ്പന്മാർക്ക് തിരച്ചടിയായിയെങ്കിലും
Football

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് വിദേശ താരങ്ങൾ തുടരാൻ 50% സാധ്യത മാത്രം; പുറത്തേക്കോ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മികച്ച സൈനിങ്ങുകൾക്ക് ഒപ്പം ബ്ലാസ്റ്റേഴ്‌സിൽ നിന്നും സൂപ്പർ താരങ്ങളും പുറത്തേക്ക് പോകുമെന്നാണ്. റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര

Type & Enter to Search