ISL

Indian Super League

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വില്ലൻ വീണ്ടും തുടങ്ങി, സൂപ്പർ താരങ്ങൾക്ക് പരിക്ക്..

മുൻപത്തെ സീസണിലെല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക്‌ പലപ്പോഴും തിരിച്ചടിയായത് ടീമിലെ താരങ്ങളെ തുടരെ ബാധിക്കുന്ന പരിക്കുകളായിരുന്നു. സൂപ്പർ കപ്പ്‌ തുടങ്ങുന്നതിനു മുൻപ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും ഇഞ്ചുറി അപ്ഡേറ്റുകളാണ് വരുന്നത്.
Indian Super League

ടീമിനുള്ളിലെ കുറച്ചു സീൻ പ്രശ്നങ്ങൾക്കിടെ ഇന്ന് ജീവന്മരണ പോരാട്ടം??ബ്ലാസ്റ്റേഴ്‌സും കളത്തിൽ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിന്നും പുറത്തായതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീസണിൽ മറ്റൊരു മേജർ ടൂർണമെന്റ് മത്സരത്തിൽ കളിക്കാൻ ഇറങ്ങുകയാണ്.
Football

ഐഎസ്എൽ പോരാട്ടത്തിന് ഇനി പുതിയൊരു ക്ലബ് കൂടി; അടുത്ത സീസൺ മുതൽ കളിക്കും

നിലവിൽ ഐഎസ്എല്ലിൽ ഗോവയിൽ നിന്നുള്ള ഏകടീമാണ് എഫ്സി ഗോവ. ഇപ്പോഴിതാ അടുത്ത സീസണിലേക്ക് ഗോവയിൽ നിന്നും മറ്റൊരു ക്ലബ് കൂടി ഐഎസ്എൽ പ്രവേശനം നേടിയിരിക്കുകയാണ്.
Indian Super League

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശത്രുക്കളെ ഒന്ന് സൂക്ഷിക്കണം?കാരണം ഇതാണ്..

നാളിതുവരെയും സ്വന്തമാക്കാൻ ആവാത്ത മേജർ ട്രോഫി സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ്യയിലെ കലിംഗ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്.
indian super league

ബ്ലാസ്റ്റേഴ്സിൽ നിന്നും കിടിലൻ ഫോറിൻ സൈനിങ് സ്വപ്നം കണ്ട് എതിരാളികൾ?വിട്ടുകൊടുക്കല്ലേയെന്ന് ഫാൻസ്‌..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും തകർപ്പൻ പ്രകടനം കാഴ്ചവച്ച വിദേശ സൂപ്പർതാരത്തിനെ സ്വന്തമാക്കുവാനാണ് എതിരാളികളുടെ ശ്രമങ്ങൾ.
indian super league

ബഗാനും ഈസ്റ്റ്‌ ബംഗാളും ബ്ലാസ്റ്റേഴ്സിനെതിരെ? പക്ഷെ ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ് ഈ സാധ്യതകൾ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ കിരീടം പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സീസണിൽ അവസാനമായി ട്രോഫി നേടാനുള്ള അവസരമാണ് സൂപ്പർ കപ്പ് ടൂർണമെന്റ് തുറന്നു നൽകുന്നത്.
indian super league

കിരീടപ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി, ബാക്കി ഇനി ഗ്രൗണ്ടിൽ കാണാം..

വളരെയധികം കിരീട പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ടൂർണമെന്റിനെ സമീപിക്കുന്നത്. നാളിതുവരെ ലഭിക്കാത്ത കന്നികിരീടം നേടുവാനാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്.
Indian Super League

പഴയ പോലെയല്ല, ഇനി വിയർപ്പൊഴുക്കി കളിച്ചില്ലേൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പണിയാണ്!!

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിലേക്ക് കൊണ്ടുവന്ന സീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെയെ പുറത്താക്കിയതിനു ശേഷം  ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന പരിശീലകനാണ് ഡേവിഡ് കറ്റാല എന്ന സ്പാനിഷ്കാരൻ.
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ സൈനിങ്ങുകൾ നേരെത്തെയെത്തും?ലക്ഷ്യം കിരീടം തന്നെ!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിച്ചതിനാൽ അടുത്ത സീസണിലെ കിരീടം ലക്ഷ്യമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ തയ്യാറെടുപ്പുകൾ.
Indian Super League

സൈനിങ് തൂക്കാൻ വമ്പന്മാർ അണിനിരന്നു? ബ്ലാസ്റ്റേഴ്സ് താരത്തിന്റെ അവസ്ഥ ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കരാർ നീട്ടുന്നില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഈ താരം മറ്റു ക്ലബ്ബിലേക്ക് കൂടുമാറും. ഇതിനോടകം 5 ക്ലബ്ബുകളാണ് താരത്തിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുള്ളത്.

Type & Enter to Search