ISL

indian super league

ബ്ലാസ്റ്റേഴ്സിനെ വെട്ടാനായി കാത്തിരിക്കുന്നത് ചില്ലറക്കാരല്ല, അത്ര എളുപ്പമല്ല കാര്യങ്ങൾ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കിരീട പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സിഈ ഫുട്ബോൾ സീസണിൽ അവശേഷിക്കുന്ന സൂപ്പർ കപ്പ്‌ ടൂർണമെന്റിനായി ഒരുങ്ങുകയാണ്.
indian super league

കിടിലൻ ഫോറിൻ സൈനിങ് തൂക്കാനൊരുങ്ങിയ ബ്ലാസ്റ്റേഴ്സിന് ബംഗ്ലൂരു പണി നൽകുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി പുതിയ താരങ്ങളെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ഈ വിദേശ താരത്തിനു വേണ്ടി ഓഫറുകൾ നൽകിയിട്ടുണ്ട്.
indian super league

പ്ലേഓഫിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിന് വേണ്ടാ!! ഇങ്ങനെയാവണം ബ്ലാസ്റ്റേഴ്‌സ്?

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെ പ്രതീക്ഷകൾ എല്ലാം അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ സൂപ്പർ കപ്പ്‌ ടൂർണമെന്റിന് വേണ്ടി ഒരുങ്ങികൊണ്ടിരിക്കുകയാണ്.
indian super league

എതിരാളികളുടെ മടയിൽ കേറി കിടിലൻ വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്??

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന വിദേശ താരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയെന്ന് ട്രാൻസ്ഫർ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
Uncategorized

സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? സൈനിങ് അപ്ഡേറ്റ് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തിയ ഈ താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ അടുത്ത സീസണിലേക്ക് വേണ്ടി സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ.
indian super league

ബ്ലാസ്റ്റേഴ്സിന്റെ പടിവാതിലിൽ സൂപ്പർതാരത്തിന്റെ സൈനിങ്ങിനായി ചിരവൈരികളും??

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പോലും കളിക്കാത്ത എന്നാൽ മറ്റൊരു ടീമിൽ ലഭിച്ച അവസരങ്ങൾ മുതലെടുത്ത താരത്തിനായാണ് ട്രാൻസ്ഫർ നീക്കങ്ങൾ
indian super league

ഒരു സീസൺ മാത്രം നൽകിയുള്ള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്, ശ്രദ്ദിച്ചില്ലെങ്കിൽ പുറത്തുപോവും!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വളരെ മോശം ഫോമിലാണ് കളിച്ചത്. കഴിഞ്ഞ മൂന്ന് സീസണിലും തുടർച്ചയായി പ്ലേഓഫ് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ നേരത്തെ പുറത്തായി.
indian super league

ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും ഈ വിധി അവസാനിക്കുന്നില്ല, എതിരാളികളിൽ പോയിട്ടും സെറ്റാവുന്നില്ല!!

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യോടൊപ്പം തുടങ്ങിയ താരം പിന്നീട് മോഹൻ ബഗാൻ, ബാംഗ്ലൂരു എഫ് സി ചാമ്പ്യൻസ് ടീമുകൾക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ഭാഗ്യമില്ലാത്തതിനാൽ ഐ എസ് എൽ നേടിയിട്ടില്ല.
indian super league

എതിരാളികളുടെ കിടിലൻ വിദേശസൈനിങ് തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്??

അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തകർപ്പൻ വിദേശ സൈനിങ് സ്വന്തമാക്കാനുള്ള ഒരുക്കങ്ങളിൽ ആണെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Type & Enter to Search