Uncategorized

സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? സൈനിങ് അപ്ഡേറ്റ് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തിയ ഈ താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ അടുത്ത സീസണിലേക്ക് വേണ്ടി സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ കാര്യമായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ട്.

പുതിയ സീസൺ ആരംഭിക്കുന്നതിനു മുൻപായി ടീമിനെ മുഴുവനായും സെറ്റാക്കുമെന്ന് ഉറപ്പ് നൽകിയ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പുതിയ സൈനിങ്ങുകൾ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Also Read-   ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും ഈ വിധി അവസാനിക്കുന്നില്ല, എതിരാളികളിൽ പോയിട്ടും സെറ്റാവുന്നില്ല!!

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മുംബൈ സിറ്റി എഫ്സി കരാർ അവസാനിക്കുന്ന ഇന്ത്യൻ താരമായ ബിപിൻ സിങ്ങിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ മുതൽ ആരംഭിച്ചിരുന്നു.

Also Read-  ഒരു സീസൺ മാത്രം നൽകിയുള്ള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്, ശ്രദ്ദിച്ചില്ലെങ്കിൽ പുറത്തുപോവും!!

നിലവിൽ ബിപിൻ സിങ്ങിനെ സൈൻ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങളും ചർച്ചകളും പോസിറ്റീവായാണ് മുന്നോട്ട് പോവുന്നത്, ഇപ്പോഴും ചർച്ചകൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ബിപിൻ സിങ്ങിനെ കാണാനാവുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ട്.

Also Read-  ബ്ലാസ്റ്റേഴ്സിന്റെ പടിവാതിലിൽ സൂപ്പർതാരത്തിന്റെ സൈനിങ്ങിനായി ചിരവൈരികളും👀🔥