ISL

Football

വിറ്റൊഴികൽ തുടരും; ലോണിൽ പോയ കിടിലൻ പ്രതിരോധ നിര താരത്തെയും വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ്…

ലോൺ കാലാവധി കഴിഞ്ഞ് വന്നാലും ബ്ലാസ്റ്റേഴ്‌സിന് താരത്തെ നിലനിർത്താൻ താല്പര്യമില്ല. നിലവിൽ ഇതുവരെ താരത്തിനായി മറ്റ് ക്ലബ്ബുകൾ രംഗത്ത് വന്നതായി റിപ്പോർട്ടുകൾ ഇല്ല.
Indian Super League

സീസണിലെ ആ മോശം റെക്കോർഡ് ബ്ലാസ്റ്റേഴ്സിനും മൊഹമ്മദന്സിനും മാത്രം..

ഹൈദരാബാദും ബ്ലാസ്റ്റേഴ്സും സീസണിൽ ആദ്യം ഏറ്റുമുട്ടിയത് കൊച്ചിയിലായിരുന്നു. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മത്സരം 1-1 എന്ന സമനിലയിൽ കലാശിക്കുകയും ചെയ്തു.
Indian Super League

ഒടുക്കത്തെ ഡിമാൻഡ്; 24 കാരനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകളുടെ മത്സരം

ഐലീഗിൽ 14 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്‌കോറർ കൂടിയാണ്.
Football

ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർ കിഡിനെ സ്വന്തമാക്കാൻ എതിരാളികൾ; താല്പര്യം പ്രകടിപ്പിച്ച് മൂന്ന് ക്ലബ്ബുകൾ…

ഐഎസ്എലിലെ മൂന്ന് ടീമുകൾക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. എന്നാൽ ഏതൊക്കെ ടീമാണ് താരത്തിനായി രംഗത്തുള്ളത് എന്നതിൽ വ്യക്തതയില്ല. താരത്തിന് ഇനിയും ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷ കരാർ ബാക്കിയുണ്ട്.
Indian Super League

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശകോച്ചിന്റെ ട്രാൻസ്ഫർ ഏകദേശം പൂർത്തിയായി??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മുഖ്യപരിശീലകനായി ഈ വിദേശ കോച്ചിനെ ക്ലബ് സ്വന്തമാക്കുന്നത്.
Football

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് തിരച്ചടിയായത് ഈയൊരു കാര്യമാണോ?? പരിഹാരം ഉടൻ കണ്ടെത്തണം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിൽ അണ്ടർ 23 വിഭാഗത്തിൽപ്പെട്ട താരങ്ങൾക്ക് ഏറ്റവും കൂടുതൽ പ്ലേ ടൈം നൽകിയ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൊത്തം 7621 മിനിറ്റുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 23 താരങ്ങൾ ഈ സീസണിൽ കളിച്ചിട്ടുള്ളത്.
Football

ബ്ലാസ്റ്റേഴ്‌സ് ചെയ്യുന്നത് മണ്ടത്തരമോ?? ഉണ്ടായിരുന്ന കിടിലൻ പരിശീലകനെയും വിട്ട്കളയുന്നു…

റിസേർവ് ടീം പരിശീലകനായിരുന്ന ടോമാസ് ചോർസിനെ മാനേജ്‍മെന്റ് മെയിൻ ടീമിന്റെ ഇടകാല പരിശീലകനായി ചുമതല ഏല്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകർ ടോമാസ് ചോർസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിലുണ്ടാക്കുമോ ചോദ്യവുമായി രംഗത്ത് വരുന്നു.
Football

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ സൂപ്പർ കപ്പിന് മുൻപ് എത്തും; വമ്പൻ അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…

എന്നാൽ ആരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത് ബന്ധപ്പെട്ടൊന്നും അപ്ഡേറ്റുകളിൽ പറഞ്ഞിട്ടില്ല. പക്ഷെ ചില അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒരു ഇറ്റാലിയൻ പരിശീലകനുമായി ചർച്ചയിലാണ്.
Indian Super League

ഈ സീസണിൽ കിരീടം നേടിത്തരുവാൻ പുതിയ ബിഗ് സൈനിങ് ബ്ലാസ്റ്റേഴ്സിലെത്തയേക്കുമെന്ന് മാർക്കസ്??

ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ചില പരിശീലകൻമാരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Football

ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിൽ ഏറ്റവും ഗംഭീര പ്രകടനം; എന്നിട്ടും ആരാധകരുടെ തള്ളി പറച്ചിൽ…

പക്ഷെ ഇതുവരെ നോഹ നിറഞ്ഞാടിയ മത്സരം ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല. അതിനിടയിൽ ലൂണയോട് കയർത്ത് സംസാരിച്ചത്തിനും ആരാധകർ നോഹക്കെതിരെ തിരിച്ചിരുന്നു.

Type & Enter to Search