Kerala Blasters FC

Football

ആ വിദേശ താരത്തിന് കരാർ നൽകിയത് ഞങ്ങളുടെ തെറ്റായ തീരുമാനം; ഒടുവിൽ കുറ്റസമ്മതവുമായി ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഡ്രിൻചിഞ്ച് ഒരു പ്രധാനിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. പലപ്പോഴും നിർണായക മത്സരങ്ങളിൽ പിഴവുകൾ വരുത്തിയത് ടീമിന് തിരിച്ചടിയായി. ആരാധക പ്രതിഷേധവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
Football

ആ ആഗ്രഹം ഇനി വേണ്ട; ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ അവസാനിപ്പിച്ച് സിഇഒ അഭിക്കിന്റെ വാക്കുകൾ

ഈ നീക്കം യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും, ക്ലബ്ബിന്റെ അക്കാദമിയിൽ നിന്നുള്ള പ്രതിഭകളെ വളർത്താനും സഹായിക്കുമെമെങ്കിലും ഒരു കോമ്പറ്റീഷൻ ലീഗിൽ ഇത് ഗുണം ചെയ്യില്ല.
Uncategorized

കൊമ്പന്മാരും ആറു ടീമുകളും ഇത്തവണ കളിക്കാനില്ല👀കളിക്കുന്നത് ഈ ആറു isl ടീമുകൾ മാത്രം!

ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെന്റിനു മുൻപായി ഒരുക്കങ്ങൾക്ക് ശക്തി പകരുവാനുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾക്ക് മുന്നിലുള്ള ഈ അവസരത്തിൽ നിന്നും പിന്മാറുന്നത് ഏഴ് ഐ എസ് എൽ ടീമുകളാണ്.
Uncategorized

രണ്ട് കിടിലൻ സൈനിങ്സ് കൊമ്പന്മാർ തൂക്കിയിട്ടുണ്ട്👀🔥അപ്ഡേറ്റ് നൽകി മാനേജ്മെന്റ്..

ഐ എസ് എൽ അടുത്ത സീസണിലേക്ക് വേണ്ടി രണ്ട് ഇന്ത്യൻ താരങ്ങളുടെ സൈനിംഗ് പൂർത്തിയാക്കിയത് സംബന്ധിച്ചുള്ള പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് ആണ് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ നൽകിയത്.
Indian Super League

മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ വീണ്ടും കേരളത്തിലേക്ക്

മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ എൽകോ ഷട്ടരി വീണ്ടും കേരളത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ.കേരള സൂപ്പർ ലീഗ് ടീമായ മലപ്പുറം എഫ്സിയുടെ മുഖ്യ പരിശീലക റോളിലേക്കാണ് ഷട്ടറി എത്തുക്ക എന്ന റിപ്പോർട്ട് ഉണ്ട്.
Uncategorized

മറ്റൊരു സൂപ്പർതാരത്തിനെ കൂടി എടുത്തു പുറത്തിട്ട് കൊമ്പന്മാർ👀ഇത് വേണ്ടായിരുന്നുവെന്ന് ആരാധകർ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിനു മുൻപായി ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ മറ്റൊരു ഇന്ത്യൻ സൂപ്പർ താരത്തിനെ കൂടി കൈവിടുകയാണ്
Football

അവസരം നൽകാതെ ബെഞ്ചിലിരുത്തി തളർത്തി; യുവതാരം ബ്ലാസ്റ്റേഴ്‌സ് വിട്ടു

യുവതാരങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകാൻ ക്ലബ്ബുകൾക്ക് കഴിയണം, അല്ലാത്തപക്ഷം പ്രതിഭാധനരായ കളിക്കാർക്ക് വഴിമാറേണ്ടി വരും എന്നതിന് ഉദാഹരണമാണ് സൗരവ്.
Uncategorized

ബ്ലാസ്റ്റേഴ്സിനൊപ്പം ചെയ്തത് ഇപ്പോഴാണേലും ആവർത്തിക്കും👀🔥ഇക്കാര്യത്തിൽപേടിയില്ലെന്ന് ഇവാൻ ആശാൻ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പരിശീലകന്മാർക്ക് കീഴിലാണ് അണിഞ്ഞൊരുങ്ങുന്നത്. കഴിഞ്ഞ സീസണിലും പുതിയ പരിശീലകനെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പ്ലേ ഓഫ് പോലും കാണാൻ കഴിഞ്ഞിരുന്നില്ല. Also Read -
Football

പെപ്രയക്ക് പുതിയ ക്ലബ്ബായി; പോകുന്നത് കിരീടങ്ങളൊരുപാട് നേടിയ ടീമിലേക്ക്..

പുതിയ ക്ലബ്ബിൽ പെപ്രക്ക് തന്റെ ഫോം വീണ്ടെടുക്കാനും കരിയർ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ആക്രമണ ഫുട്ബോൾ ശൈലിക്ക് പെപ്രയുടെ സാന്നിധ്യം കരുത്താകും.

Type & Enter to Search