സമ്മറിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് പൂർത്തിയാവുകയാണ്. നേരത്തെ പ്രീ- കോൺട്രാക്ടിൽ എത്തിയതിനാൽ ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.
ഐ എസ് എല്ലിന്റെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ തുടരുമോ എന്ന സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അപ്ഡേറ്റ് പുറത്തുവരുന്നത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ അടുത്ത സീസണിൽ ക്ലബിനോടൊപ്പമുണ്ടാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിഴലിക്കുകയാണ്. ഇനിയും ഇവിടെ തുടരണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന ലൂണയുടെ വാക്കുകൾ തന്നെയാണ് ഇതിന് കാരണം.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ സ്വന്തമാക്കുന്ന കാര്യത്തിൽ പിന്നിലേക്കാണ് .
42 വയസ്സ് കാരനായ താരം സ്പാനിഷിലെ സുപ്രധാന ലീഗായ കിങ്സ് ലീഗിൽ മോസ്റ്റലസിന് വേണ്ടി കിരീടം ഉയർത്തിയിരുകയാണ്.14 ഗോളുകൾ നേടി ലീഗിലെ മിന്നും തരമാണ് കോറോ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത വേണ്ടി യൂറോപ്പിൽ നിന്നുമുള്ള സൂപ്പർ താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ട്രാൻസ്ഫർ ടാർഗറ്റ് ആയി കണ്ടെത്തിയിട്ടുണ്ട് എന്നാണ് ട്രാൻസ്ഫർ അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതുതായി പുതിയ വിദേശ താരങ്ങളെ ടീമിലേക്ക് സൈനിങ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നത്. അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ആദ്യ വിദേശ സൈനിങ്ങിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ മോശം അവസ്ഥയിലാണ്.ഡേവിഡ് കറ്റാലയുടെ കീഴിൽ തങ്ങളുടെ ആദ്യത്തെ കിരീടം നേടാനുള്ള ശ്രമത്തിൽ തന്നെയാണ് അവർ. പക്ഷെ നിലവിൽ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ അത്ര എളുപ്പമല്ല.സംഭവം ഇതാണ്. ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട ഫുൾ ബാക്കാണ് വാൻലാൽസുടിക.27 വയസ്സാണ് താരത്തിന്റെ പ്രായം.
മുമ്പ് തന്നെ അടുത്ത സീസണിലേക്ക് താരങ്ങൾ ടീമിൽ ഉണ്ടാവില്ലെന്നത് ഉറപ്പായിരുന്നു.രണ്ട് സീസണിലായി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരങ്ങളാണ് ഇരുവരും
ആദ്യ പടിയായി ടീം ഏപ്രിലിൽ തന്നെ പുതിയ കോച്ചിനെ എത്തിച്ചതു നിലവിൽ വരുന്ന റിപ്പോർട്ട് അനുസരിച്ച് ബ്ലാസ്റ്റേഴ്സ് ജനുവരിയിൽ തന്നെ വിദേശ താരങ്ങളെ കണ്ടതിയെന്നാണ് റിപ്പോർട്ട് അവസാന ഘട്ട ചർച്ചകൾക്ക് ശേഷം.








