ജൂണിൽ താജിക്സ്ഥാനിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാംപിലേക്കാണ് ഇവർക്ക് ക്ഷണം.കൊൽക്കത്തയിലാണ് ഇന്ത്യൻ ടീം ക്യാമ്പ് ചെയ്യുക.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിന് മുൻപായി തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിന് മുൻ നിര ക്ലബുകളുടെ പ്രീമിയർ 1 ക്ലബ് ലൈസൻസ് നഷ്ടമായ എന്ന വാർത്ത വന്നത്.കൊച്ചി സ്റ്റാറ്റീഡിയത്തിന്റ് സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് ഇത് പിന്തള്ളാൻ കാരണമെന്നും പറയുന്നു
മെസ്സി വരുന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.. പക്ഷെ മെസ്സി കേരളത്തിലേക്ക് വരികയാണ് എങ്കിൽ അർജന്റീനൻ ടീം എവിടെ കളിക്കും എന്നത് പ്രസക്തമായ ചോദ്യമാണ്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് എന്നിവയാണ് നിലവിൽ കേരളത്തിലുള്ള മികച്ച രണ്ട് സ്റ്റേഡിയങ്ങൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പ്രതീക്ഷകളുമായി പുതിയ സീസണിനെ നിലനിൽക്കുവാൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഉൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിച്ച് നീക്കങ്ങൾ തുടരുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പ്രതീക്ഷകളുമായി പുതിയ സീസണിനെ നിലനിൽക്കുവാൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഉൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിച്ച് നീക്കങ്ങൾ തുടരുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റ് തുറക്കുന്നതിന് മുൻപേ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
പതിവുപോലെ ഇത്തവണയും കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് മുമ്പായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്രധാനപ്പെട്ട മറ്റൊരു മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ ആരംഭിക്കുക.
ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും. അടുത്ത ഐ എസ് എൽ സീസൺ തുടങ്ങുന്നതിനു മുൻപ് ട്രാൻസ്ഫർ നീക്കങ്ങളുമായി തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു.
കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നത് എങ്കിൽ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് കിതയ്ക്കാൻ തന്നെയാണ് സാധ്യത. കൈയ്യക്ഷരം നന്നാവാത്തതിന് പേനയെ കുറ്റം പറയുക എന്ന രീതി പിന്തുടരുന്ന മാനേജ്‌മെന്റ് അടുത്ത സീസണിലും ടീമിന് പിഴച്ചാൽ ആദ്യം പുറത്താക്കുക കറ്റാലയെയായിരിക്കും.





