ആദ്യ റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ പല നായകന്മാരുടെയും കസേരയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. ഇനിയും ടീം മികച്ച പ്രകടനം നടത്തിയില്ല എങ്കിൽ നായകസ്ഥാനം തെറിക്കാൻ സാധ്യതയുള്ള നാല് നായകന്മാർ ആരൊക്കെയാണെന്ന് നോക്കാം..
ബുംറയുടെ അഭാവം ഗുണകരമാക്കുക തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നിറഞ്ഞാടിയ വിഘ്നേഷ് പുത്തൂരിനും അശ്വനി കുമാറിനുമാണ്.
കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം മുംബൈ ഇന്ത്യൻസ് ഉടമസ്ഥയായ നിതാ അംബാനിയുമായി ഏറെ നേരം ഗൗരവമേറിയ ചര്‍ച്ച നടത്തിയതിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
നിലവിൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ ഇരുവരും ഇത്തരത്തിൽ മോശം പ്രകടനം നടത്തുമ്പോൾ 43 കാരനായ ധോണി ഭേദപ്പെട്ട പ്രകടനം നടത്തുന്നുവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
മുംബൈയുടെ പരാജയം ചർച്ചയാവുന്നതോടെ നായകൻ ഹർദിക് പാണ്ട്യയുടെ മോശം ക്യാപ്റ്റൻസി കൂടി ചർച്ചയാവുകയാണ്. ഒന്നല്ല, ഒന്നിലധികം തിരുമാനങ്ങളാണ് ഹാർദിക്കിന് ഇന്ന് പാളിയത്.
ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതൽ ബുമ്ര കളിക്കളത്തിന് പുറത്താണ്. പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിലും ബുമ്രയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
ഒരൊറ്റ മാച്ചിൽ ഒരാളെ വാനോളം പുകഴ്ത്തുന്ന മലയാളികൾ ഒരൊറ്റ മത്സരത്തിൽ ഒരൽപം റൺസ് വഴങ്ങിയാൽ നിലത്തിടുന്നതും സർവസ്വാഭാവികമാണ്. പിച്ചിന്റെ ഗതി പോലും അറിയാതെയാണ് പലരും ഇത്തരത്തിൽ വിമർശനം നടത്തുന്നത്. അതിനാൽ ഇന്നത്തെ പോരാട്ടം വിഘ്‌നേശിന് നിർണായകമാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മുംബൈ ഇന്ത്യസിനായി ഗംഭീര പ്രകടനം കാഴ്ച്ചവെച്ചിയിരിക്കുകയാണ് മലപ്പുറം സ്വദേശി വിഗ്നേഷ് പുത്തൂർ. രണ്ടാം ഇന്നിങ്സിൽ പകരക്കാരനായി ഇറങ്ങിയാണ് താരം ഐപിഎലിൽ അരങ്ങേറ്റം കുറിച്ചത്. സ്പിന്നറായ വിഗ്നേഷ് തന്റെ ആദ്യ ഓവറിൽ തന്നെ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിലെ മൂന്നാം മത്സരത്തിൽ കരുത്തന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും നേർക്കുനേർ. ചെന്നൈ വെച്ച് രാത്രി 7:30 മുതലാണ് മത്സരം ആരംഭിക്കുക. നമ്മുക്ക് ഇനി ഇരു ടീമിന്റെയും സാധ്യത ഇലവൻ പരിശോധിക്കാം.. ആദ്യ മത്സരത്തിൽ
ഇത്തവണ ശക്തമായ സ്ക്വാഡുമായി ടീമുകൾ ഇറങ്ങുമ്പോൾ ടീമുകളുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..









