വിഘ്‌നേശ് മുംബൈയിൽ കളിച്ചിരുന്ന സമയത്തൊന്നും നായകൻ ഹർദിക് പാണ്ട്യ താരത്തെ കൃത്യമായി ഉപയോഗിച്ചിരുന്നില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും വിഘ്‌നേശിന് ഹർദിക് മുഴുവൻ സ്പെൽ പോലും നൽകാത്തത് ചർച്ചയായിരുന്നു.
നിലവിലെ പ്രകടനം അനുസരിച്ച് പ്രധാനമായും 3 ടീമുകളാണ് ഇപ്പോൾ പുറത്താവലിന്റെ വക്കിലുള്ളത്. ആ 3 ടീമുകളെ പരിചയപ്പെടാം…
ടൂര്‍ണമെന്റിന്റെ 18-ാം സീസണില്‍ ഇതുവരെ അവര്‍ 13 ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഈ സീസണില്‍ ഒരു ടീം കൈവിടുന്ന ക്യാച്ചിന്റെ റെക്കോഡില്‍ ഒന്നാമതാണ് സിഎസ്‌കെ.
ഹർദിക് മികച്ച പ്രകടനം നടത്തുമ്പോൾ സഹതാരങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കാതെ പോവുന്നതാണ് മുംബൈയുടെ പരാജയങ്ങൾക്ക് കാരണം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ ഇതുവരെ രോഹിത് ശർമ്മയ്ക്ക് മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സീസണിൽ ഇതോടകം നാല് മത്സരങ്ങളിൽ നിന്ന് വെറും 29 റൺസ് നേടാനെ രോഹിതിന് സാധിച്ചിട്ടുള്ളു. നിലവിൽ ആദ്യ ഇലവനിൽ പോലുമില്ലാത്ത താരം ബാറ്റ്
മുംബൈയുടെ പരാജയത്തിന് കാരണം ഇത്തരത്തിൽ ഹർദിക് സ്വീകരിക്കുന്ന മണ്ടൻ തീരുമാനങ്ങൾ മൂലമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി ദയനീയ പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെക്കുന്നത്. ഇതുവരെ താരത്തിന് ഈ സീസണിൽ മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. നാല് കളിയിൽ നിന്ന് വെറും 29 റൺസ് നേടാൻ മാത്രമേ താരത്തിന് സാധിച്ചിട്ടുള്ളു. ഇതേ
ടീമിലെ മുൻനിര ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ആരോഗ്യവാനാണെന്നും തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിന്, ബുംറയെ ലഭ്യമാണെന്നും വ്യക്തമാക്കി.
പരിക്കുമൂലം ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്ന ബുമ്രയ്ക്ക് ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെ താരം മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേർന്നിരിക്കുകയാണ്. താരം ക്യാമ്പിൽ ചേർന്നതായി മുംബൈ ഇന്ത്യൻസ് തന്നെയാണ് അറിയിച്ചത്.
എന്നാൽ സത്യാവസ്ഥ ഇതല്ല. രോഹിത് ശർമ്മക്ക് പരിക്ക് പറ്റിയത്തിനെ തുടർന്നാണ് LSG ക്കെതിരായ മത്സരത്തിൽ കളിക്കാതെയിരുന്നത്.







