Rajasthan Royals

Cricket

രാജസ്ഥാനെ അവഗണിച്ചു, ക്രെഡിറ്റ് മുംബൈയ്ക്ക്; ബട്ട്ലർക്കെതിരെ റോയൽസ് ആരാധകർ

താരം ഇപ്പോൾ നടത്തിയ ഒരു പരാമർശം റോയൽസ് ആരാധകരിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇത് വരെയും റോയൽസിനായി കളിച്ച ബട്ട്ലർ ആ നന്ദി മറന്നെന്നാണ് ആരാധകരുടെ വാദം.
Cricket

ആ മണ്ടത്തരമോർത്ത് ഇനി രാജസ്ഥാന് ഖേദിക്കാം…

താരങ്ങൾ കൈവിട്ട് പോകുക എന്നത് സ്വാഭാവികമാണ്. എന്നാൽ കൈവിട്ട് പോയ താരത്തിന് പകരം കൃത്യമായ ഒരു പകരക്കാരനെ എത്തിക്കാൻ രാജസ്ഥാൻ ശ്രമിച്ചില്ല.
Cricket

സഞ്ജുവും പരാഗും കരുതിയിരുന്നോ; ജയ്‌സ്വാൾ നായകസ്ഥാനത്തേക്ക് വരുന്നു…

സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് നായകനായപ്പോൾ റോയൽസ് ആരാധകർ ഇതിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പരാഗിന് പകരം ദേശീയ ടീമിലെ പ്രധാന താരമായ ജയ്‌സ്വാൾ നായകനാവണമെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. എന്നാൽ നായകനായി അനുഭവസമ്പത്തില്ല എന്നത് ഇക്കാര്യത്തിൽ ജയ്‌സ്വാളിന് തിരിച്ചടിയായി.
Cricket

ഈ താരത്തെ വിട്ട് നൽകിയത് സഞ്ജുവിനും RRനും പറ്റിയ മണ്ടത്തരം; താരം നിലവിൽ ഗുജറാത്തിൽ മിന്നും ഫോമിൽ..

നിലവിൽ സീസണിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 166 റൺസെടുത്ത് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത മുന്നാമത്തെ താരമാണ് ജോസ് ബട്ട്ലർ
Cricket

രാജസ്ഥാന് ഇന്ന് മൂന്നാം പോര്; ഈ 3 താരങ്ങൾക്ക് നിർണായകം; അല്ലെങ്കിൽ തോൽവി തന്നെ വിധി

ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനം നടത്തിയ രാജസ്ഥാന് ആരാധകരിൽ വിശ്വാസം കൂട്ടിയുറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും 3 താരങ്ങളുടെ പ്രകടനം റോയൽസിന് നിർണായകമാണ്.
Cricket

സ്വർണം വിറ്റ് വാങ്ങിയ തകിട്; രാജസ്ഥാൻ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം

ഇതിനോടകം രണ്ട് മത്സരങ്ങളിൽ കളിച്ച ആർച്ചർ വിട്ട് നൽകിയ റൺസിന് കണക്കില്ല. ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിൽ നാലോവറിൽ 76 റൺസ് വഴങ്ങി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെല്ലിന് താരം ഉടമയായി. കെകെആറിനെതിരെയും താരം റൺസ് വിട്ട് കൊടുക്കുന്നതിൽ
Cricket

അവനുണ്ടായിരുന്നെങ്കിൽ….; രണ്ടാം തോൽവി രാജസ്ഥാന് പഠിപ്പിക്കുന്ന പാഠം

ആദ്യം എവേ മത്സരത്തിൽ സൺറൈസസ് ഹൈദരബാദിനോടും രണ്ടാമത് ഹോം മത്സരത്തിൽ കെകെആറിനോടുമായിരുന്നു രാജസ്ഥാന്റെ പരാജയം. ഇരു പരാജയങ്ങളിലും ചർച്ചയാവുന്നത് തകർന്നടിയുന്ന രാജസ്ഥാന്റെ ടോപ് ഓർഡറും മുൻ താരം ജോസ് ബട്ട്ലരുടെ അഭാവവുമാണ്..
Cricket

ദുരന്തം ക്യാപ്റ്റൻസി; രാജസ്ഥാന്റെ തോൽവിക്ക് കാരണം പരാഗിന്റെ 3 തെറ്റായ തീരുമാനങ്ങൾ

കെകെആറിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പരാഗിന്റെ 3 തെറ്റായ തീരുമാനങ്ങൾ ചർച്ചയാവുകയാണ്. മത്സരത്തിൽ രാജസ്ഥാൻ തോൽക്കാൻ ഈ കാരണങ്ങൾ ഘടകമായെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
Cricket

അന്ന് വിമർശിച്ചു; ഇന്നവർ തോൽവിയിലും ആശ്വാസമായി; സഞ്ജുവിന് ആശ്വാസമായി രണ്ട് യുവതാരങ്ങൾ

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ തോറ്റെങ്കിലും രണ്ട് യുവതാരങ്ങളുടെ പ്രകടനം ടീമിന് ആശ്വാസം നൽകുന്നുണ്ട്. ആ രണ്ട് പേരും നേരത്തെ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയ താരങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്.

Type & Enter to Search